ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് (എ​​​സ്‌​​​സി) ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ കേ​​​ഡ​​​ർ ഓ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ബ്രാ​​​ഞ്ച് കോ​​​ഴ്സി​​​ൽ പൈ​​​ല​​​റ്റ്/ ഒ​​​ബ്സേ​​​ർ​​​വ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്നു. 2019 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

പൈ​​​ല​​​റ്റ്/ ഒ​​​ബ്സേ​​​ർ​​​വ​​​ർ എ​​​സ്എ​​​സ്‌സി ഓ​​​ഫീ​​​സ​​​ർ: ശ​​​ന്പ​​​ളം- 15,600- 39,100 രൂ​​​പ വ​​​രെ. ഗ്രേ​​​ഡ് പേ- 5400 ​​​രൂ​​​പ.

പ്രാ​​​യം- 19 നും 24​​​നും മ​​​ധ്യേ ( 1994 ജനുവരി ര​​​ണ്ടി​​​നും 1999 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​