ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എട്ട്
Wednesday, May 17, 2017 5:04 AM IST
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എട്ടാം ഭാഗം ഏപ്രിൽ 14ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വിൻ ഡീസൽ പുറത്തുവിട്ടു. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം പോസ്റ്റർ പുറത്തുവിട്ടത്.

ന്യൂ റോഡ്സ് എഹെഡ് എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ക്യൂബയും ന്യൂയോർക്കുമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. വിൻ ഡീസലിന് പുറമെ ഡ്വെയ്ൻ ജോണ്‍സണ്‍, ജേസണ്‍ സ്റ്റഥാൻ, കർട്ട് റസൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.