University News
സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എം​സി​എ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ (എം​സി​എ) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ഒ​​​രു​​വി​​​ഷ​​​യ​​​മാ​​​യി 10+2 ത​​​ല​​​ത്തി​​​ലോ അ​​​ഥ​​​വാ ബി​​​രു​​​ദ ത​​​ല​​​ത്തി​​​ലോ പ​​​ഠി​​​ച്ചി​​​ട്ടു​​​ള്ള​​​ത് അ​​​ഭി​​​കാ​​​മ്യം. മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്/ കം​​പ്യൂ​​​ട്ട​​​ർ പ​​​ഠി​​​ക്കാ​​​ത്ത​​​വ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി/​​​കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഒ​​​രു ബ്രി​​​ഡ്ജ് കോ​​​ഴ്സി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടേ​​​ണ്ട​​​താ​​​യി​​​വ​​​രും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. പ​​​രീ​​​ക്ഷാ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന റാ​​​ങ്ക്‌​​​ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം. www.lbs centre.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി മേ​​​യ് മൂ​​​ന്നു മു​​​ത​​​ൽ ജൂ​​​ൺ ര​​​ണ്ടു​​​വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്‌ക്കാം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണം 2024 ജൂ​​​ൺ മൂ​​​ന്നു​​​വ​​​രെ.

പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1200 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 600 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ​​ക്കൂ​​​ടി ഓ​​​ൺ​​​ലൈ​​​നാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത ചെ​​​ല്ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ വ​​​ഴി​​​യോ അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്‌ക്കാം.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712324396, 2560327, 2560363, 2560364
More News