University News
കുസാറ്റ്: എല്‍എല്‍എം അലോട്ട്‌മെന്‍റ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ സ്‌​​കൂ​​ള്‍ ഓ​​ഫ് ലീ​​ഗ​​ല്‍ സ്റ്റ​​ഡീ​​സി​​ല്‍ എ​​ല്‍എ​​ല്‍എം റെ​​ഗു​​ല​​ര്‍ കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്കു​​ള്ള ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഫീ​​സ് അ​​ട​​യ്‌​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 14. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ admissions. cusat.ac.in ല്‍ ​​ല​​ഭി​​ക്കും. ഫോ​​ണ്‍: 04842577100.
More News