University News
പ​രീ​ക്ഷാ​ത്തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു
22, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബികോം കൊ​മേ​ഴ്സ് & ​ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആൻഡ് പ്രാ​ക്ടീ​സ്, ബികോംകൊ​മേ​ഴ്സ് ആ​ൻഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് &​കാ​റ്റ​റിം​ഗ്, ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് വൈ​വ​വോ​സി 2024 മേ​യ് 2, 3 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബികോം കൊ​മേ​ഴ്സ് &​ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് &​കാ​റ്റ​റിം​ഗ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ മേ​യ് 7, 8 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ
തി​രു​വ​ന​ന്ത​പു​രം ലൊ​യോ​ള കോ​ള​ജി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു, ​ഇ​പ്പോ​ൾ സ​ർ​ക്കാ​ർ സ​ർ​വീസി​ലു​ള്ള​വ​ർ​ക്ക് എ​സ്എ​സ്എ​ൽസി യോ​ഗ്യ​ത മ​തി​യാ​കും. മേ​യ് 10 വ​രെ
അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ വി​ല 100 രൂ​പ. ശ്രീ​കാ​ര്യ​ത്തു​ള്ള ലൊ​യോ​ള കോ​ള​ജ്
ഓ​ഫീ​സി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോം ല​ഭ്യ​മാ​കും. അ​പേ​ക്ഷാ​ഫോം ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ട​വ​ർ
പ്രി​ൻ​സി​പ്പാ​ളി​ന്‍റെ പേ​രി​ലെ​ടു​ത്ത 100 രൂ​പ​യു​ടെ ഡിഡിയും, ​സ്വ​ന്തം മേ​ൽ​വി​ലാ​സ​മെ​ഴു​തി​യ അഞ്ചു രൂ​പ​യു​ടെ സ്റ്റാ​ന്പൊ​ട്ടി​ച്ച ക​വ​റും സ​ഹി​തം പ്രി​ൻ​സി​പ്പൽ, ലൊ​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ്, ശ്രീ​കാ​ര്യം പി.ഒ., തി​രു​വ​ന​ന്ത​പു​രം 695 017 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്കണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712592059, 2591018 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടണം.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ
കാ​ഞ്ഞി​രം​കു​ളം ഗ​വ. കെഎ​ൻ​എം ആ​ർ​ട്ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന ആറ്
മാ​സ​ക്കാ​ല​യ​ള​വു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 30 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ് ടു, ​ശ​നി, ഞാ​യ​ർ
ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 4 മ​ണി വ​രെ​യാ​ണ് ക്ലാ​സ്‌​സ്. മ​റ്റ് കോ​ഴ്സു​ക​ൾ
പ​ഠി​ക്കു​ന്ന​വ​ർ​ക്കും ജോ​ലി ഉ​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പിജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ
തി​രു​വ​ന​ന്ത​പു​രം ലൊ​യോ​ള കോ​ള​ജി​ൽ ന​ട​ത്തു​ന്ന പിജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ്
സൈ​ക്കോ​ള​ജി കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​രു​ടെ മി​നി​മം യോ​ഗ്യ​ത: ബി​രു​ദം,മേ​യ് 10 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ വി​ല 100 രൂ​പ. ശ്രീ​കാ​ര്യ​ത്തു​ള്ള ലൊ​യോ​ള കോ​ളേ​ജ് ഓ​ഫീ​സി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോം ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471
2592059, 2591018 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടണം.

ടൈം​ടേ​ബി​ൾ

2024 മെ​യ് 3 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര
ബിഎ/​ബികോം/​ബിബിഎഎ​ൽഎ​ൽബി (2020 സ്കീം ​ റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ,
സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ), (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2014 2019 അ​ഡ്മി​ഷ​ൻ), (2011
സ്കീം ​മേ​ഴ്സി​ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (മേ​ഴ്സി​ചാ​ൻ​സ് 2015 സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.