University News
ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ജനുവരി 23 മുതലാരംഭിക്കുന്ന ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2014 പ്രവേശനം) പരീക്ഷയ്ക്ക് ഓൺലൈനായി ജനുവരി മൂന്നുമുതൽ ഏഴുവരെ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 10 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 12 വരെയും ഓൺലൈൻ രജിസ്ട്രേഷനു അവസരമുണ്ട്.
More News