University News
തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് 1 പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച് 15 മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് 1 (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഫെ​ബ്രു​വ​രി 15 മു​ത​ൽ 21 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പേ​പ്പ​റൊ​ന്നി​ന് 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 23 വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 25 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

നാ​ലാം വ​ർ​ഷ ബി​പി​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​തി​യ​തി

മാ​ർ​ച്ച് ഒ​ന്നു​മു​ത​ലാ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​പി​ടി (2012 സ്കീം) ​ആ​ൻ​ഡ് (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം​വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ്

ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫ​സ്റ്റ് ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ അ​ഡ്മി​റ്റ് കാ​ർ​ഡ്

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ഫ​സ്റ്റ് ബി​എ​എം​എ​സ് പ​രീ​ക്ഷാ​ഫ​ലം

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​എം​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​എം​എ​സ് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത ഫീ​സു സ​ഹി​തം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ഫെ​ബ്രു​വ​രി പ​ത്തി​ന​കം ല​ഭി​ച്ചി​രി​ക്കേ​ണ്ട​താ​ണ്.
More News