University News
പ്രോ​ജ​ക്ട് സ​മ​ർ​പ്പ​ണം 22 ന്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഫെ​ബ്രു​വ​രി 18ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ബി​ബി​എ അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പ​ണം ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഈ​മാ​സം 22ലേ​ക്ക് മാ​റ്റി​യ​താ​യി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ അ​റി​യി​ക്കു​ന്നു.