University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ റ​ദ്ദാ​ക്കി
ക​ണ്ണു​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ എംകോം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ2016) ഡി​ഗ്രി​യു​ടെ കഴിഞ്ഞ ഡിസംബർ 21ന് ​ന​ട​ന്ന മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ റ​ദ്ദു ചെ​യ്ത​താ​യി പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു. പു​ന പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​പ​രീ​ക്ഷാ​ഫ​ലം

പാ​ർ​ട്ട് ര​ണ്ട് ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രൊ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി (സെ​പ്റ്റം​ബ​ർ 2015) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സു​ക​ൾ നാളെ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, ജി​പി​എം ഗ​വ. കോ​ള​ജ് മ​ഞ്ചേ​ശ്വ​രം, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട്, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത്ത് കോ​ള​ജ് രാ​ജ​പു​രം, ഇ​കെ​എ​ൻ​എം ഗ​വ. കോ​ള​ജ് എ​ളേ​രി​ത്ത​ട്ട് എ​ന്നി​വ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, ജി​പി​എം ഗ​വ. കോ​ള​ജ് മ​ഞ്ചേ​ശ്വ​രം, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സു​ക​ൾ നാ​ളെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​ഗോ​ഡ് കാ​ന്പ​സാ​യ വി​ദ്യാ​ന​ഗ​റി​ലെ ചാ​ല​യി​ൽ ന​ട​ക്കും. അ​ന്നേ​ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ക്വാ​ളി​ഫൈ​യിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ഠ​ന​ക്കു​റി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യും.

അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) 10 മു​ത​ൽ ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്. അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) 12 മു​ത​ൽ ജി​പി​എം കോ​ള​ജ് മ​ഞ്ചേശ്വരം, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം 11ന് ​ന​ട​ക്കും.