University News
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ്രാ​യോ​ഗി​ക പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ​തെ​റാ​പ്പി (പി​ജി​ഡി​സി​പി) (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി​ന​വം​ബ​ർ 2016) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 29 ന് ​തൃ​ക്ക​രി​പ്പൂ​ർ ഫാ​പ്പി​ൻ​സ് ക​മ്യൂ​ണി​റ്റി കോ​ള​ജി​ലും 30, 31 തീ​യ​തി​ക​ളി​ൽ ത​ളാ​പ്പ് ക​മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് കൗ​ണ്‍​സി​ലിം​ഗി​ലും ന​ട​ത്തും.


തു​റ​ന്ന സം​വാ​ദം 21ന്

​ഹി​ന്ദി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ.​വി ശ​ശി​ക​ല എ​ന്ന വി​ദ്യാ​ർ​ഥി​നി ത​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 21 ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ (താ​വ​ക്ക​ര) ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പു മു​ത​ൽ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭി​ക്കും.

കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ര​ണ്ടാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ മാനന്തവാടി ഗ​വ. കോ​ള​ജിൽ 18, 19 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.sde.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.


ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ര​ണ്ടാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ 18, 19 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക്ലാ​സ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.sde.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) ഏ​പ്രി​ൽ 2015 പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ ഈ​മാ​സം 18ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ താ​ഴെ പ​റ​യും പ്ര​കാ​രം വി​ത​ണം ചെ​യ്യും. പ​രീ​ക്ഷാ കേ​ന്ദ്രം, വി​ത​ര​ണം കേ​ന്ദ്രം എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ.

ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, ജി​പി​എം ഗ​വ. കോ​ള​ജ് മ​ഞ്ചേ​ശ്വ​രം​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് സെ​ന്‍റ​ർ കാ​സ​ർ​ഗോ​ഡ്. നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട്​നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട്. എം.​ജി കോ​ള​ജ് ഇ​രി​ട്ടി, പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ട്ട​ന്നൂ​ർ, എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം​എം.​ജി കോ​ള​ജ് ഇ​രി​ട്ടി. മ​റ്റു പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ൾ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ക​ണ്ണൂ​ർ. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഹാ​ൾ​ടി​ക്ക​റ്റ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.