University News
പോ​സ്റ്റ് ബേ​സി​ക് ബി​എ‌​സ‌്സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 ഏ​പ്രി​ൽ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ‌്സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് 27 മു​ത​ൽ ഏ​പ്രി​ൽ നാ​ലു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​ർ ഒ​ന്നി​ന് 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ ആ​റു​വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ ഏ​ഴു​വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

എം​ഡി​എ​സ് പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി/​പ​രീ​ക്ഷ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2017 ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ എം​ഡി​എ​സ് പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​ഡി​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡെ​സ​ർ​ട്ടേ​ഷ​ൻ

2017 ന​വം​ബ​റി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന എം​ഡി​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡെ​സ​ർ​ട്ടേ​ഷ​ൻ പി​ഴ കൂ​ടാ​തെ മേ​യ് 31 നു ​അ​ഞ്ചു മ​ണി​വ​രെ സ​മ​ർ​പ്പി​ക്കാം. 5000 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ൺ 15ന് ​അ​ഞ്ചു​മ​ണി വ​രെ​യും സ​മ​ർ​പ്പി​ക്കാം.

ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ തീ​യ​തി
2017 ഏ​പ്രി​ൽ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ‌്സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News