University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്: ഓ​ണ്‍​ലൈ​ൻ തീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ (സി​ബി​സി​എ​സ്എ​സ് 2014 അ​ഡ്മി​ഷ​ൻ) ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഏ​പ്രി​ൽ ഏ​ഴു​വ​രെ നീ​ട്ടി. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റൗ​ട്ട് 19ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം.

അ​വ​സാ​ന​വ​ർ​ഷ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​പ്രി​ൽ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന​വ​ർ​ഷ (മാ​ർ​ച്ച് 2017) പ​രീ​ക്ഷ​യു​ടെ (2011 പ്ര​വേ​ശ​നം മു​ത​ൽ) ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്​ക്കു ഹാ​ജ​രാ​കണം. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാവി​ഭാ​ഗ​ത്തി​ൽ അ​ന്വേ​ഷി​ക്കണം. ഫോ​ണ്‍: 0497 271547578.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​പ​രീ​ക്ഷ​ക​ൾ

ഏ​പ്രി​ൽ 24ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ല​ക്ട്രോ​ണി​ക്സ്/​മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ, വൈ​വ 160, മാ​ർ​ക്ക് ലിസ്റ്റ് 60, സി​വി ക്യാ​ന്പ് ഫീ 150, ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ല​ക്ട്രോ​ണി​ക്സ്​തി​യ​റി (റ​ഗു​ല​ർ 130, സ​പ്ലി​മെ​ന്‍റ​റി 180), പ്രാ​ക്ടി​ക്ക​ൽ (റ​ഗു​ല​ർ160,സ​പ്ലി​മെ​ന്‍റ​റി 180), പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ (റ​ഗു​ല​ർ460), മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജിå​തി​യ​റി (റ​ഗു​ല​ർ 130, സ​പ്ലി​മെ​ന്‍റ​റി180), പ്രാ​ക്ടി​ക്ക​ൽ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 240), പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ (റ​ഗു​ല​ർ460 രൂ​പ).

കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​വ​ർ​ഷ എം​കോം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ 3, 4, 5, 6 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ലും 3,4, 5 തീ​യ​തി​ക​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജി​ലും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്ക​ണം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 4, 5 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ മ​ല​യാ​ളം വി​ഷ​യ​ത്തി​ന്‍റെ കോ​ൺ​ടാ​ക്ട് ക്ലാ​സ് ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​ച്ച​താ​യി വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.