University News
പിജി ഡി​പ്ലോ​മ ഇ​ൻ നാ​നൊ ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിമാ​ർ​ച്ച് 2016) ര​ണ്ടും (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിന​വം​ബ​ർ 2015) സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ നാ​നൊ ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മേ​യ് 17, ഏ​പ്രി​ൽ 28 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം, എ​പി​സി, ച​ലാ​ൻ എ​ന്നി​വ ഏ​പ്രി​ൽ 25ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷ​ക​ൾ മാ​റ്റി​വച്ചു

ഏ​പ്രി​ൽ 21ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബിബിഎം, ബിസിഎ (സ​പ്ലി​മെ​ന്‍റ​റി2013ഉം ​അ​തി​നു മു​ൻ​പു​മു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി​ക​ളു​ടെ ന്യൂ​മ​റി​ക്ക​ൽ സ്കി​ൽ​സ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

നാ​ലാം സെ​മ​സ്റ്റ​ർ എംഎ​സ് സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സിസിഎ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിഏ​പ്രി​ൽ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി.​എ​ഡ് ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ഏ​പ്രി​ൽ 26, 27, 28 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന യ​ഥാ​ക്ര​മം മൂ​ന്നും, ര​ണ്ടും, നാ​ലും സെ​മ​സ്റ്റ​ർ ബിഎ​ഡ് (ആ​ന്വ​ൽ പാ​റ്റേ​ണി​ലു​ള്ള ബി​എ​ഡ് ഉ​ൾ​പ്പെ​ടെ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


നാലാം സെമസ്റ്റർ ഡിഗ്രി പരീക്ഷ ഹാൾടിക്കറ്റുകൾ

കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ഡിഗ്രി (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), മേയ് 2017 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കോ​ൺ‌​ടാ​ക്ട് ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ കോ​ൺ‌​ടാ​ക്ട് ക്ലാ​സു​ക​ൾ ഗ​വ. കോ​ള​ജ് മാ​ന​ന്ത​വാ​ടി​യി​ൽ 22, 23 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി കോ​ഴ്സി​ന്‍റെ​യും ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ 22, 23 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ലും കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജി​ലും ന​ട​ക്കും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ 20, 21 തീ​യ​തി​ക​ളി​ൽ ക​ണ്ണ​ൻ എ​സ്എ​ൻ കോ​ള​ജി​ലും 21ന് ​കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജി​ലും ന​ട​ക്കും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​വ​ർ​ഷ ബി​ബി​എ കോ​ഴ്സി​ന്‍റെ​യും ര​ണ്ടാം​വ​ർ​ഷ എം​എ ഹി​സ്റ്റ​റി കോ​ഴ്സി​ന്‍റെ​യും കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ 20, 21 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.sde.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.