University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി/​ബി​സി​എ ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​പു​നഃ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ മേ​യ് മൂ​ന്നു വ​രെ സ്വീ​ക​രി​ക്കും.

ബി​കോം പ​രീ​ക്ഷാ​ഫ​ലം

ബികോം പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ് (സ​പ്ലി​മെ​ന്‍റ​റി​സെ​പ്റ്റം​ബ​ർ 2015), പാ​ർ​ട്ട് മൂ​ന്ന് (സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2016) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം അ​റി​യു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടണം. പു​നഃപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷക​ൾ മേ​യ് മൂ​ന്നു വ​രെ സ്വീ​ക​രി​ക്കും. ഫോ​ൺ: 04972715466.