University News
തി​യ​റി പ​രീ​ക്ഷാ​തീ​യ​തി
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 ജൂ​ണ്‍ 19 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 മു​ത​ൽ 2016 വ​രെ​യു​ള്ള പ്ര​വേ​ശ​നം) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി

2017 മേ​യ് 29 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2017 മേ​യ് 29 മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ‌്സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്വ​കാ​ര്യ സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി സെ​ന​റ്റ് രൂ​പീ​ക​രി​ച്ച ഉ​പ​സ​മി​തി സ്വ​കാ​ര്യ സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും നി​ല​വി​ലു​ള്ള സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ/​അ​പേ​ക്ഷ​ക​ൾ എ​ന്നി​വ ക്ഷ​ണി​ക്കു​ന്നു.

ആ​ക്ഷേ​പ​ങ്ങ​ൾ/​പ​രാ​തി​ക​ൾ/​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ അ​റി​യി​ക്കു​വാ​ൻ ആ​ഗ്ര​ഹ​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ പ​ത്തു​ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.
More News