University News
പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഓ​ഗ​സ്റ്റ് 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു ജൂ​ലൈ 18 മു​ത​ൽ 26 വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ 29 വ​രെ​യും 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ തി​യ​തി

ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം) ​ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ, സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

വൈ​വ പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ൺ 27 മു​ത​ൽ ന​ട​ത്തി​യ 2014 ബാ​ച്ചി​ന്‍റെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നു​ള്ള വൈ​വ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News