University News
ഒ​ന്നാം വ​ർ​ഷ പി​ജി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​പ്റ്റം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ, എം​എ​സ്‌സി, എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​വ​ർ​ക്ക​നു​വ​ദി​ച്ച പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷി​ച്ച കേ​ന്ദ്ര​വും അ​നു​വ​ദി​ച്ച കേ​ന്ദ്ര​വും (ബ്രാ​ക്ക​റ്റി​ൽ) ചു​വ​ടെ:
നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് (എം​എ, എം​എ​സ്‌സി ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം കാ​ന്പ​സ് ) , (എംകോം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​ഗോ​ഡ് കാ​ന്പ​സ്)

ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് രാജപുരം എം​എ ഇക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി (ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​ഗോ​ഡ് കാ​ന്പ​സ്), ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്​സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് രാജപുരംഎം​എ ഇം​ഗ്ലീ​ഷ് , എം​എ​സ്‌സി, ​എം​കോം) ഗോ​വി​ന്ദ പൈ ​മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ്, മ​ഞ്ചേ​ശ്വ​രം. ഗോ​വി​ന്ദ പൈ ​മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ് മ​ഞ്ചേ​ശ്വ​രം (എ​ല്ലാ വി​ഷ​യ​ങ്ങ​ളും ഗോ​വി​ന്ദ പൈ ​മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ് , മ​ഞ്ചേ​ശ്വ​രം), പ​യ്യ​ന്നൂ​ർ കോ​ള​ജ് (എം​കോം പി​ലാ​ത്ത​റ കോ​ഓ​പ്പ്. ആ​ർട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, എം​എ, എം​എ​സ്‌സി സ്വാ​മി ആ​ന​ന്ദതീ​ർ​ഥ കാ​ന്പ​സ്, പ​യ്യ​ന്നൂ​ർ), സ​ർസ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​ന്പ് (എം​എ ഇം​ഗ്ലീ​ഷ് ഒ​ഴി​കെ സ​ർസ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​ന്പ്, എം​എ ഇം​ഗ്ലീ​ഷ് മാ​ത്രം സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, മാ​ങ്ങാ​ട്ട്പ​റ​ന്പ്), എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം, കോ​ഓ​പ്പ്. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മാ​ടാ​യി എം​എ, എം​എ​സ്‌സി, ​എം​കോം (സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യുക്കേ​ഷ​ൻ, മാ​ങ്ങാ​ട്ട്പ​റ​ന്പ്), കെ​എം​എം. ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് ക​ണ്ണൂ​ർ (എം​കോം മാ​ത്രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ​ശാ​ല കാ​ന്പ​സ്), കെ.​എം.​എം. ഗ​വ. വി​മ​ൻ​സ് കോ​ള​ജ് ക​ണ്ണൂ​ർ (എം​എ, എം​എ​സ്‌സി ​സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, മാ​ങ്ങാ​ട്ട്പ​റ​ന്പ്), ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേി, (എം​കോം മാ​ത്രം കെ​എം​എം ഗ​വ: വി​മ​ൻ​സ് കോ​ള​ജ് ക​ണ്ണൂ​ർ). ഗ​വ. ​ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി) (എം​എ, എം​എ​സ്‌സി ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ​ശാ​ല കാ​ന്പ​സ), എ​സ്.​എ​ൻ.​കോ​ള​ജ് ക​ണ്ണൂ​ർ (എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഇം​ഗ്ലീ​ഷ് ഒ​ഴി​കെ എ​സ്.​എ​ൻ. കോ​ള​ജ് ക​ണ്ണൂ​ർ, (എംഎ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഇം​ഗ്ലീ​ഷ് കെ​എം​എം ഗ​വ. വി​മ​ൻ​സ് കോ​ള​ജ് ക​ണ്ണൂ​ർ). പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ട്ട​ന്നൂ​ർ, നി​ർ​മ​ല​ഗി​രി കോ​ള​ജ്, കൂ​ത്തു​പ​റ​ന്പ് (എം​കോം പി​ആ​ർ​എ​ൻ​എ​സ്എ​സ്. കോ​ള​ജ്, മ​ട്ട​ന്നൂ​ർ), പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ട്ട​ന്നൂ​ർ എം​എ , എം​എ​സ്‌സി, ​നി​ർ​മ​ല​ഗി​രി കോ​ള​ജ്, കൂ​ത്തു​പ​റ​ന്പ് എം​എ, എം​എ​സ്‌സി, എം​ജി കോ​ള​ജ് ഇ​രി​ട്ടി എ​ല്ലാ വി​ഷ​യ​ങ്ങ​ളും (ഡോ​ണ്‍ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ട​വ്), 15. ഗ​വ. കോ​ള​ജ് മാ​ന​ന്ത​വാ​ടി (പി.​കെ.കെ​.എം. കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, മാ​ന​ന്ത​വാ​ടി).

ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​സി​എ, ബി​ബി​എ, ബി​ബി​എ​ടി​ടി​എം, ബി​ബി​എ​ആ​ർ​ടി​എം, ബി​എ ടി​ടി​എം, ബി​ബി​എം, ബി​എ​സ്ഡ​ബ്ല്യു, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 16ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴകൂ​ടാ​തെ ഈമാസം 20 മു​ത​ൽ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ആ​റു വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എപിസി, ച​ലാ​ൻ എ​ന്നി​വ ഒ​ക്ടോ​ബ​ർ 19ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. വി​ശ​ദവി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക, വാ​ചാ പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എംഎ​സ്‌സി ​ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) യു​ടെ പ്രാ​യോ​ഗി​ക, വാ​ചാ പ​രീ​ക്ഷ​ക​ൾ 18 മു​ത​ൽ ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ടെ​ക്നി​ക്ക​ൽ സ്റ്റ​ഡീ​സി​ലും ചാ​ല ചി​ന്മ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോളജിലും ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എംഎ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017) യു​ടെ വൈ​വവോ​സി 18, 19 തീ​യ​തി​ക​ളി​ൽ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും 20, 22 തീ​യ​തി​ക​ളി​ൽ പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

തുറന്ന സംവാദം

സോ​ഷ്യോ​ള​ജി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​പി. ര​ഞ്ജി​ത്ത് ലാ​ൽ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻമേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 18ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ (താ​വ​ക്ക​ര) ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്​ക്കു ല​ഭി​ക്കും.

ഇം​ഗ്ലീ​ഷി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ര​വി നാ​രാ​യ​ണ​ൻ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 18ന് രാ​വി​ലെ 11 ന് ​പാ​ല​യാ​ട് കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റ​ഡീ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പുമു​ത​ൽ പാ​ല​യാ​ട് കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റ​ഡീ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭി​ക്കും.