University News
ഏ​ഴാം സെ​മ​സ്റ്റ​ർ ബി ​ടെ​ക് പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (ന​വം​ബ​ർ 2017 പ​രീ​ക്ഷ​ക​ൾ, റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ), 2018 ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ

എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക് (സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ2007 അ​ഡ്മി​ഷ​ൻ മു​ത​ൽ),ഒ​ക്ടോ​ബ​ർ, പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 22 ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 16ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടു​ക​ൾ ച​ലാ​ൻ സ​ഹി​തം 22 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി എ​സ്ബി​ഐ ക​ള​ക്ട് മു​ഖേ​ന അ​ട​യ​ക്ക​ണം. ഫീ​സ് വി​വ​രം ചു​വ​ടെ: തി​യ​റി 130 രൂ​പ, പ്രാ​ക്ടി​ക്ക​ൽ 150 രൂ​പ, വൈ​വ 110 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് 60 രൂ​പ, ക്യാ​ന്പ് ഫീ 150 ​രൂ​പ, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ഫീ 40 രൂ​പ.

എ​ൻ​ജി​നി​യ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ൻ​ജി​നി​യ​ർ ത​സ്തി​ക​യി​ൽ (സി​വി​ൽ) ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 21ന് ​രാ​വി​ലെ 10.30ന് ​താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തിപ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം അ​ന്നേ​ദി​വ​സം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.