University News
ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ,ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ഭാ​ഗം ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​സി​എ (മേ​ഴ്സി ചാ​ൻ​സ്​സ​പ്ലി​മെ​ന്‍റ​റി 2010 നും ​അ​തി​നു മു​ന്പും​ഏ​പ്രി​ൽ 2017 സെ​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ്രേ​ഡിം​ഗ് പാ​റ്റേ​ണി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നോ​ണ്‍ ഗ്രേ​ഡിം​ഗ് പാ​റ്റേ​ണി​ൽ വി​ജ​യി​ച്ച​വ​രു​ടെ ര​ജി​സ്റ്റ​ർ ന​ന്പ​റു​ക​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു.

പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്: ര​ജി​സ്റ്റ​ർ ന​ന്പ​ർ: 1121, 1201, 1202, 1203, 1204, 1206, 1210, 1413, 1458.
പാ​ർ​ട്ട് മൂ​ന്ന്: ബി​കോം 2001, 2003, 2008, 2009, 2313 (ഫ​ലം ത​ട​ഞ്ഞു​വ​ച്ചു) 2007, 2103, 2104, 2105, 2108, 2321. ബി​ബി​എ 2016, 2018, 2019. ബി​എ 2205, 2411 (ഫ​ലം ത​ട​ഞ്ഞു​വ​ച്ചു), 2201. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റു വ​രെ സ്വീ​ക​രി​ക്കും. ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി​ക​ൾ

20ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി (പ​ഠ​ന​വ​കു​പ്പ്) BMB2C07/BMM2C07 Immunology _ 30. ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (പ​ഠ​ന​വ​കു​പ്പ്) പേ​പ്പ​ർ CMS2C013 Research Methodology_ 24. ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്)​ഇ​ല​ക്ടീ​വ് പേ​പ്പ​ർ Vl 25. ര​ണ്ടാം വ​ർ​ഷ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പേ​പ്പ​ർ XV Analytic Number Theory (Elective 1)_ ഓ​ഗ​സ്റ്റ് ഒ​ന്ന്.
ര​ണ്ടാം വ​ർ​ഷ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) എം​കോം പേ​പ്പ​ർ XIII Security Analysis and Investment Managementഓ​ഗ​സ്റ്റ് ഒ​ന്ന്. നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ/​ഐ​ടി​ഇ​സി സെ​ന്‍റ​റു​ക​ൾ) പേ​പ്പ​ർ MBA4C19 Entrepreneurship Development and Project Management ഓ​ഗ​സ്റ്റ്14.


പാ​ർ​ട്ട് ഒ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ർ (പ്രി​ലി​മി​ന​റി) എം​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം

പാ​ർ​ട്ട് ഒ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ർ (പ്രി​ലി​മി​ന​റി) എം​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി (സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 30ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ബ്ര​റി സ​യ​ൻ​സ്, താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​ഫി​ൽ (ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ​പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ജൂ​ണ്‍ 2017 ഡി​ഗ്രി (റ​ഗു​ല​ർ മാ​ത്രം) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 23ന് ​ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ മാ​ങ്ങാ​ട്ടു​പ​റ​ന്പ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റു വ​രെ സ്വീ​ക​രി​ക്കും.

എം​എ​ഡ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം​എ​ഡ് കോ​ഴ്സി​ന് (2018) അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 27 വ​രെ നീ​ട്ടി.