മേയ് മുതല്‍ ഈ ഫീച്ചര്‍ പുറത്തിറങ്ങും. ഉപയോക്താക്കള്‍ക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഒരു ആക്സസറി പങ്കിടാനും കഴിയുമെന്നതിനാല്‍ എല്ലാവര്ക്കും അതിന്റെ ലൊക്കേഷന്‍ നിരീക്ഷിക്കാനാകും.
സ്വകാര്യ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ നെറ്റ്വര്ക്കില് മള്‍ട്ടി-ലേയേര്‍ഡ് പരിരക്ഷയുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു. ലൊക്കേഷന്‍ ഡാറ്റയുടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും ഒരു ഉപകരണത്തിന്റെ അനാവശ്യ ട്രാക്കിംഗ് നിര്‍ത്തുന്നതിനായി ലൊക്കേഷന്‍ റിപ്പോര്‍ട്ടിംഗ് ഫീച്ചറും ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്കിലുണ്ട്.
ആന്‍ഡ്രോയിഡ് 9 മുകളിലുള്ള എല്ലാ ഡിവൈസുകളിലും ആപ്പ് പ്രവര്‍ത്തിക്കും.