Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ഷയര്‍ ഹോംസ് നഗരവും ഗ്രാമവും കൈയ്യെത്തും ദൂരത്ത്,കോട്ടയത്ത് 32.20 ലക്ഷം മുതൽ ലക്ഷ്വറി ഫ്ലാറ്റുകൾ ലഭ്യമാണ് .
കോട്ടയം 'ഷയർ ഹൈറ്റ്സിൽ 2 BHK, 3 BHK എന്നിങ്ങനെ വിവിധ ശ്രേണികളിലായി 26 ഫ്ലാറ്റുകൾ, ക്രിസ്മസ് ഉത്സവകാല ഇളവുമായി വിപണത്തിന്‌ ഒരുക്കിയിരിക്കുന്നു.

ക്രിസ്മസ് ഉത്സവനിറവിൽ, ഏറ്റവും പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട്, ഷയർ ഹോംസ് ഈ ഉത്സവകാല വരവേൽപിനു നിങ്ങൾക്കൊപ്പം സജ്ജമായിരിക്കുന്നു.

0% ഡൌൺ പേയ്മെന്റിൽ NRI’s / DOCTORS / ENGINEERS / GOVT. EMPLOYEES / PROFESSIONALS എന്നിവർക്ക് 100% ഫൈനാൻസിങ്ങ് ഫെസിലിറ്റി ലഭ്യമാണ് .

എല്ലാ സാമ്പത്തിക ശ്രേണിയിലുമുള്ള( Higher Class to Lower Class) ഉപഭോക്താക്കള്‍ക്കും താങ്ങാവുന്ന വിലയിലുള്ള അനുയോജ്യമായ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന 32.20 ലക്ഷം മുതൽ വില വരുന്ന ഏഴു തരം മനോഹരമായ ഫ്ലാറ്റുകൾ ഷയര്‍ ഹോമില്‍ നിന്നും നിങ്ങള്‍ക്കു സ്വന്തമാക്കാം.

2005-ൽ കുടമാളൂരിൽ “ഷയർ വില്ലാസ്“ എന്ന പേരിൽ 30 വില്ലകൾ 5, 6, 7 സെന്റിൽ നിർമിച്ചു നൽകിക്കൊണ്ടാണ് പാർപ്പിടനിർമാണമേഖലയിലേക്ക് ഷയർ ഹോംസ് ചുവടുവച്ചത്. ഇപ്പോൾ നിലവിൽ 2 ലക്ഷത്തിലധികം ചതുരശ്രയടിയിൽ പാർപ്പിടങ്ങൾ പണികഴിച്ചു വിപണനം നടത്തിയിരിക്കുന്നു. ഈ കുറഞ്ഞ കാലയളവിൽ തന്നെ കേരളത്തിൽ “ഷയർ ഹോംസ്” ഒന്നാം നിര ക്വാളിറ്റി ബിൽഡർ എന്ന ഖ്യാതി സമ്പാദിച്ചിരിക്കുന്നു. കോട്ടയത്ത് ഷയർ ഹോംസിന്റെ രണ്ടാമത്തെ ആഡംബര പാർപ്പിട സമുച്ചയം പൂർണ തോതിൽ വിപണനത്തിന് സജ്ജമായിരിക്കുന്നു.കോട്ടയം, വേളൂരിൽ നഗരപരിധിക്കുള്ളിൽ, 1.25 ഏക്കറിൽ, 140000-ൽ പരം ചതുരശ്രഅടിയിലായി ഷയർ ഹോംസ് പണിതുയർത്തിയിട്ടുള്ള 'ഷയർ ഹൈറ്റ്സ്' എന്ന പാർപ്പിട സമുച്ചയത്തിൽ 2 BHK, 3 BHK എന്നിങ്ങനെ വിവിധ ശ്രേണികളിലായി 26 ഫ്ലാറ്റുകൾ, ക്രിസ്മസ് ഉത്സവകാല ഇളവുമായി വിപണത്തിന്‌ ഒരുക്കിയിരിക്കുന്നു.

ഒരുവർഷത്തിനുള്ളിൽ 70-ൽ പരം സംതൃപ്തരായ കുടുംബങ്ങൾ ഫ്ലാറ്റുകൾ സ്വന്തമാക്കിയിരിക്കുന്നു. അവശേഷിക്കുന്ന 26 ഫ്ലാറ്റുകൾ (2BHK – 920 SFT, 991 SFT, 1260SFT. & 3 BHK – 1133SFT, 1212SFT, 1474 SFT, 2030 SFT) 1 മുതൽ 10 വരെ നിലകളിൽ ലഭ്യമാണ്. ഗ്രാമീണതയൂടെ സർഗസൗന്ദര്യം തുളുമ്പുന്ന അന്തരീക്ഷത്തിൽ, കായൽകാറ്റിന്റെ വശ്യതയിൽ, സ്വസ്ഥസുന്ദരമായ ഒരു ജീവിതാന്തരീക്ഷം പ്രദാനം ചെയ്യുന്നതും, 24 മണിക്കൂറും ജലലഭ്യത ഉറപ്പുനൽകുന്ന ശുദ്ധജല സ്രോതസ്സടക്കം പ്രകൃതിയുടെ സർവാനുഗ്രഹങ്ങളോടും കൂടിയ ഈ അപ്പാർട്മെന്റുകൾ ഈ ഉത്സവകാല ഓഫർ മുതൽക്കൂട്ടാക്കി നിങ്ങൾക്കും സ്വന്തമാക്കാം!ആധുനികസൗകര്യങ്ങളോടുകൂടിയ ഗസ്റ്റ് ഹൌസ്, റെസ്റ്റോറന്റ്, ഹെൽത്ത് ക്ലബ് , ഇൻഡോർ പ്ലേ ഏരിയ, മിനി മൂവീ ഹാൾ, ഡ്രൈവേഴ്സ് റസ്റ്റ് റൂം, സെർവന്റ്സ് ചേഞ്ച് റൂം, അസോസിയേഷൻ ഓഫീസ്, ആഡിറ്റോറിയം, റൂഫ് ടോപ് ഗാർഡനോടുകൂടിയ പാർട്ടി ഏരിയ, 24 മണിക്കൂർ സെക്യൂരിറ്റി, കവേർഡ് കാർ പാർക്കിംഗ്, നാലു ബെഡ് ലിഫ്റ്റുകൾ, നാലു സ്റ്റെയർകേസുകൾ, സെൻട്രലൈസ്ഡ് വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം, സീവേജ് ട്രീറ്റ്മെന്റ് സിസ്റ്റം, ലൗണ്ടറി കളക്ഷൻ പോയിന്റ്, 24 മണിക്കൂർ ജനറേറ്റർ ബാക് അപ്പ്, ഏഷ്യാനെറ്റ് കേബിൾ & ഇന്റർനെറ്റ്, ബി. എസ്. എൻ. എൽ. ലാൻഡ് ലൈൻ, ഇന്റർനെറ്റ്, ഇന്റർകോം, വിപുലമായ ജല സംഭരണികൾ തുടങ്ങി ആവശ്യവും അനിവാര്യവുമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി സ്വന്തം സ്ഥലത്തു നേരിട്ട് പണി കഴിപ്പിച്ചിട്ടുള്ള പ്രൊജക്റ്റാണ് ഷയർ ഹൈറ്റ്സ് എന്നത് എടുത്തു പറയേണ്ടതാണ്.
'കസ്റ്റമേഴ്സിന്റെ സംതൃപ്തിയാണ് ഞങ്ങളുടെ വിജയം' എന്ന ആപ്തവാക്യം മുന്നിൽ കണ്ടുകൊണ്ട്, സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള കസ്റ്റമേഴ്സിനും ഞങ്ങളുടെ സ്വപ്നസൗധം കണ്ടു തൃപ്തരായി ഉടനടി സ്വന്തമാക്കുവാനുള്ള സുവർണാവസരമാണ് 'റെഡി പ്രോഡക്ട് സെല്ലിങ്' എന്ന വില്പന രീതിയിലൂടെ ഷയർ ഹോംസ് സമൂഹത്തിനു പരിചയപ്പെടുത്തുന്നത്.

കസ്റ്റമേഴ്സിന് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനായി അഞ്ചു ഹെൽപ് ലൈൻ നമ്പറുകളുമായി പ്രോപ്പർട്ടി മാനേജ്‌മന്റ് സൗകര്യത്തോടു കൂടിയ ഷയർഹോംസിന്റെ കോർപ്പറേറ്റ് ഓഫീസ് പ്രസ്തുത അപാർട്മെന്റിന്റെ ഗ്രൗണ്ട് ഫ്ലോറിൽ തന്നെ പ്രവർത്തിക്കുന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(S.B.I)(8.30% interest only ) , H.D.F.C. , PUNJAB NATIONAL BANK എന്നിവയുടെ അപ്പ്രൂവ്ഡ് പ്രൊജക്റ്റ് ആയതിനാൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ (8.35%) വളരെ ലളിതമായ വ്യവസ്ഥകളിൽ ഹോം ലോൺ ലഭ്യമാണ്. അതോടൊപ്പം BNP PARIBAS ഹോം ഫൈനാൻസുമായി TVS SUNDARAM(processing fee only rs2000 ) കൂടി ചേരുന്നതോടെ ഹോം ലോൺ എന്ന സങ്കൽപം തന്നെ മാറ്റി എഴുതപ്പെട്ടിരിക്കുന്ന, ഏറ്റവും ലളിതവും കുറഞ്ഞ പലിശ നിരക്കും എല്ലാ ഉപഭോക്താവിലും എത്തിക്കാൻ ഷയർ ഹോംസിന് കഴിയുന്നു.

ക്രിസ്മസ് ഉത്സവകാല ഓഫർ പ്രമാണിച്ചു ഒരു ലക്ഷം മുതൽ ആറ് ലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ട്. കൂടാതെ ഒരു ലക്ഷം രൂപയുടെ കിച്ചൺ ക്യാബിനറ്റ്, ഒക്ടോബർ മാസം ബുക്ക് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും ലഭിക്കുന്നതാണ്. ഈ ഓഫർ നവംബർ 30 വരെ മാത്രം.

മറ്റു നിലവിലുള്ള ആനുകൂല്യങ്ങളെക്കുറിച്ചു അറിയുവാൻ നേരിട്ട് ബന്ധപ്പെടുക.

കസ്റ്റമേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ ദീര്‍ഘകാല വാടക അടിസ്ഥാനത്തില്‍ 10000-20000 രൂപയ്ക്ക്. മാസവാടക ഇനത്തില്‍ 50000- 100000 വരെ സെക്യൂരിറ്റി ഡിപ്പോസിറ്റോടു കൂടി നല്കുന്നു. കൂടാതെ ഫര്‍ണിഷിംഗ് ഫ്‌ളാറ്റുകള്‍ ഹൃസ്വകാല വാടകയ്ക്ക് (with working faciltiy) ദിവസം 1500 മുതല്‍ 5000 രൂപയ്ക്ക് വരെ വാടകയ്ക്ക് നല്കിവരുന്നു. അതില്‍ നിന്നും മാസം 15000-50000 രൂപ വരെ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നു. അതിനായി കമ്പനി മേല്‍നോട്ടത്തില്‍ ഒരു പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ടീം തന്നെ ജോലി ചെയ്യുന്നു. ഇവര്‍ കസ്റ്റമേഴ്‌സിന് യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ അവരുടെ ഫ്‌ളാറ്റിന്റെ മേല്‍നോട്ടം ഭംഗിയായി നിര്‍വഹിക്കുന്നു.

കൂടാതെ ദിവസ / മാസ വാടകയിലൂടെ സ്ഥിര വരുമാനം കമ്പനി ഉറപ്പു വരുത്തുന്നു.കോട്ടയം ടൗണിന്റെ ഹൃദയഭാഗത്തു നിന്നും 3 കി.മി. ദൂരപരിധിയിൽ ഉള്ള ഷയർ ഹോംസ്, പുതിയ കോട്ടയം - നാട്ടകം - കുമരകം ബൈപാസ് റോഡിൽ സ്ഥിതി ചെയ്യുന്നു.

For more details contact

Office: +91 481 2380008

Mobile: +91 9847 49 7777

Mail: [email protected]

Website: www.shirehomes.inഷയര്‍ ഹോംസ് നഗരവും ഗ്രാമവും കൈയ്യെത്തും ദൂരത്ത്,കോട്ടയത്ത് 32.20 ലക്ഷം മുതൽ ലക്ഷ്വറി ഫ്ലാറ്റുകൾ ലഭ്യമാണ് .
കോട്ടയം 'ഷയർ ഹൈറ്റ്സിൽ 2 BHK, 3 BHK എന്നിങ്ങനെ വിവിധ ശ്രേണികളിലായി 26 ഫ്ലാറ്റുകൾ, ക്രിസ്മസ് ഉത്സവകാല ഇളവുമായി വിപണത്തിന്‌ ഒരുക്കിയിരിക്കുന്നു.

...
LATEST NEWS
മു​ത്ത​ലാ​ക്ക് നിരോധിക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​രു​ന്നു
ചെ​ക്ക് ബു​ക്കും നി​രോ​ധി​ച്ചേ​ക്കു​മെ​ന്ന് സി​എ​ഐ​ടി
ബ​ൻ​സാ​ലി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്
മോ​ദി​യെ പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​വാ​ദ ട്രോ​ൾ
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് മു​ഗാ​ബെ രാ​ജിവച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.