ക്യാ​പ് @ കാ​ന്പ​സി​ൽ പ​ങ്കു​ചേ​ർ​ന്ന് കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
ക്യാ​പ് @ കാ​ന്പ​സി​ൽ പ​ങ്കു​ചേ​ർ​ന്ന് കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
ദീ​​പി​​ക​​യും സ​​ർ​​ഗ​​ക്ഷേ​​ത്ര​​യും മെ​​ഡി​​മി​​ക്സും ചേ​​ർ​​ന്ന് കേ​​ര​​ള​​ത്തി​​ലെ സ്കൂ​​ൾ കോ​​ള​​ജ് ത​​ല​​ത്തി​​ൽ ന​​ട​​ത്തി​​വ​​രു​​ന്ന ക്യാ​​പ് @ കാ​​ന്പ​​സി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ ഗേ​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ​​ങ്കു ചേ​​ർ​​ന്നു.

ക്യാ​​പ്@​​കാ​​ന്പ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​സ്പി​​സി യൂ​​ണി​​റ്റി​​ന്‍റെ ആ​​ഭ്യ​​മു​​ഖ്യ​​ത്തി​​ൽ കോ​​ട്ട​​യം എ​​ക്സൈ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് വി​​മു​​ക്തി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സ്കൂ​​ളി​​ൽ ല​​ഹ​​രി​​യും കാ​​ൻ​​സ​​റും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് സം​​ഘ​​ടി​​പ്പി​​ച്ചു.

ജീ​​വി​​ത​​ശൈ​​ലി​​യി​​ൽ വ​​രു​​ന്ന മാ​​റ്റ​​ങ്ങ​​ളും ല​​ഹ​​രി പ​​ദാ​​ർ​​ത്ഥ​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗ​​വും, പു​​ക​​വ​​ലി, മ​​ദ്യ​​പാ​​നം, വെ​​റ്റി​​ല​​മു​​റു​​ക്ക്, പാ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ശു​​ചി​​ത്വ​​മി​​ല്ലാ​​യ്മ, ദീ​​ർ​​ഘ​​നാ​​ളാ​​യി ഉ​​ണ​​ങ്ങാ​​ത്ത മു​​റി​​വു​​ക​​ൾ എ​​ന്നി​​വ​​യും മൂ​​ല​​മാ​​ണു വാ​​യി​​ൽ കാ​​ൻ​​സ​​ർ വ​​രു​​ന്ന​​തെ​​ന്ന് കോ​​ട്ട​​യം എ​​ക്സൈ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ സു​​രേ​​ഷ് റി​​ച്ചാ​​ർ​​ഡ് ചൂ​​ണ്ടി​​ക്കാ​​ട്ടി.​​എ​​സ് പി ​​സി കേ​​ഡ​​റ്റ് മി​​ന്നു ബി​​ജു സ്വാ​​ഗ​​തം പ​​റ​​ഞ്ഞു. എ​​സ്പി​​സി ക​​മ്യൂ​​ണി​​റ്റി പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ റോ​​ജി റോ​​സ് മാ​​ത്യു​​വും എ​​സ് പി ​​സി ഡ്രി​​ൽ ഇ​​ൻ​​സ്ട്ര​​ക്ട​​ർ രാ​​ധാ​​കൃ​​ഷ്ണ​​നും ആ​​ശം​​സ അ​​ർ​​പ്പി​​ച്ചു. എ​​സ്പി​​സി കേ​​ഡ​​റ്റ് അ​​ന​​ന്ത​​ല​​ക്ഷ്മി ന​​ന്ദി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.