Tax
Services & Questions
പലിശ ലഭിക്കുമോ ‍?
പലിശ ലഭിക്കുമോ ‍?
കൃ​ഷി​വ​കു​പ്പി​ൽ അ​ഗ്രി​ക്ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് പി​എ​ഫി​ൽ​നി​ന്ന് ലോ​ണ്‍ എ​ടു​ക്കാ​റു​ണ്ട്. പി​എ​ഫി​ൽ​നി​ന്ന് ലോ​ണ്‍ എ​ടു​ക്കു​ന്ന തു​ക അ​ട​ച്ച​തി​നു​ശേ​ഷം ലോ​ണ്‍ എ​ടു​ക്കു​ന്ന തു​ക​യ്ക്ക് പ​ലി​ശ ല​ഭി​ക്കു​മോ?
എം.​പി. അം​ബി​ക, കൂ​ത്താ​ട്ടു​കു​ളം

താ​ങ്ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്ന തു​ക​യെ ഡി​പ്പോ​സി​റ്റാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഓ​രോ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ​യും തു​ട​ക്ക​ത്തി​ലു​ള്ള മു​ൻ ബാ​ക്കി തു​ക​യു​ടെ കൂ​ടെ ആ ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന തു​ക കൂ​ട്ടു​ക​യും പി​ൻ​വ​ലി​ക്ക​ൽ ഉ​ണ്ടെ​ങ്കി​ൽ കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന തു​ക​യ്ക്ക് പ​ലി​ശ അ​നു​വ​ദി​ച്ച് ക്ലോ​സിം​ഗ് ബാ​ല​ൻ​സ് നി​ശ്ച​യി​ക്കു​ന്ന​താ​ണ്.