Tax
Services & Questions
ജോലിക്ക് അർഹതയുണ്ട്
ജോലിക്ക് അർഹതയുണ്ട്
വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്തു​വ​ര​വേ ഏ​പ്രി​ൽ 10ന് ​ഞ​ങ്ങ​ളു​ടെ അ​മ്മ മ​രി​ച്ചു. മ​രി​ക്കു​ന്ന സ​മ​യ​ത്ത് 68 വ​യ​സാ​യി​രു​ന്നു പ്രാ​യം. ഞ​ങ്ങ​ളു​ടെ അ​ച്ഛ​ൻ 10 വ​ർ​ഷം മു​ന്പ് മ​രി​ച്ച​താ​ണ്. 32ഉം 24​ഉം വ​യ​സു​ള്ള ര​ണ്ട് ആ​ണ്‍​മ​ക്ക​ളാ​ണ് ആ​ശ്രി​ത​രാ​യു​ള്ള​ത്. മുപ്പത്തിരണ്ടുകാ​ര​നാ​യ മൂ​ത്ത ആ​ൾ വി​ക​ലാം​ഗ​നാ​ണ്. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും അ​മ്മ​യെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഞ​ങ്ങ​ൾ ര​ണ്ടുപേ​രും എ​സ്എ​സ്എ​ൽ​സി പാ​സാ​യി​ട്ടു​ണ്ട്. തൊ​ഴി​ൽ​ര​ഹി​ത​രാ​യ ഞ​ങ്ങ​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ, ആ​ശ്രി​ത നി​യ​മ​ന​പ്ര​കാ​രം ജോ​ലി എ​ന്നി​വ​യ്ക്ക് അ​ർ​ഹ​ത​യി​ല്ലേ?
വി.​കെ. സ​തീ​ശ​ൻ, തൊ​ടു​പു​ഴ

സ​ർ​വീ​സി​ലി​രു​ന്നു മ​ര​ണ​മ​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍റെ അ​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രി​യു​ടെ ആ​ശ്രി​ത​ർ​ക്ക് ആ​ശ്രി​ത നി​യ​മ​ന​പ്ര​കാ​രം യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ​ക്ക് ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റ്, ക്ല​ർ​ക്ക് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. ഫാ​മി​ലി പെ​ൻ​ഷ​നു 25 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​രാ​യ മ​ക്ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. 25 വ​യ​സു​വ​രെ​യേ ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ളൂ. 40 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം വി​ക​ലാം​ഗ​രാ​യ മ​ക്ക​ൾ​ക്ക് അ​വി​വാ​ഹി​ത​രാ​യി തു​ട​ർ​ന്നാ​ൽ ആ​ജീ​വ​നാ​ന്തം ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. ര​ണ്ടു മ​ക്ക​ളു​ടേ​യും യോ​ജി​ച്ചു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു ല​ഭി​ക്കു​ക. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ്രാ​യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​വ​കാ​ശി​ക​ളും ആ​ശ്രി​ത​രു​മാ​യി​രു​ന്നു എ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​ണ്. അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​നം എ​ടു​ക്കു​ക.