Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ന​വം​ബ​ർ 14നു ​സി​ബി​ഇ​സി ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം ന​ന്പ​ർ 41/2017 പ്ര​കാ​രം ന​വം​ബ​ർ 15 മു​ത​ൽ 178 ഇ​നം ച​ര​ക്കു​ക​ളു​ടെ നി​കു​തി​നി​ര​ക്ക് 28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി വെ​റും 50 ഇ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ 28 ശ​ത​മാ​നം നി​കു​തി​യു​ള്ളൂ.
നി​ര​ക്കു​ക​ളി​ൽ മാ​റ്റം,
തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​ വി​ധം പ​രി​ഗ​ണി​ക്കേ​ണ്ട​പ്ര​ധാ​ന​തീ​യ​തി​ക​ൾ
1) ഇ​ൻ​വോ​യ്സ് തീ​യ​തി
2) പ​ണം ല​ഭി​ച്ച തീ​യ​തി
3) വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ തീ​യ​തി

മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഏ​തെ​ങ്കി​ലും ര​ണ്ടു തീ​യ​തി​ക​ൾ നി​ര​ക്കു​മാ​റ്റ​ത്തി​നു മു​ന്പ് സം​ഭ​വി​ച്ച​താ​ണെ​ങ്കി​ൽ പ​ഴ​യ നി​ര​ക്കാ​യ 28 ശ​ത​മാ​നം ത​ന്നെ ആ​യി​രി​ക്ക​ണം ചാ​ർ​ജ് ചെ​യ്യേ​ണ്ട​ത്. ബാ​ങ്ക്‌ വ​ഴി​യാ​ണ് പ​ണം ല​ഭി​ച്ച​തെ​ങ്കി​ൽ പ്ര​സ്തു​ത തീ​യ​തി മു​ത​ൽ നാ​ലു പ്ര​വൃ​ത്തി​ദി​വ​സംകൂ​ടി കൂ​ട്ടാ​വു​ന്ന​താ​ണ്. വ്യ​ക്ത​മാ​കു​ന്ന​തി​ന് താ​ഴെപ്പ​റ​യു​ന്ന സ്ലാ​ബ് നോ​ക്കു​ക.

ഇന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി കൈ​മാ​റ്റം

1) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സോ​ഫ്റ്റ്‌​വേ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ​യും സ്ഥി​ര​കൈ​മാ​റ്റം: നി​ര​ക്ക് 12%
2) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സോ​ഫ്റ്റ്‌​വേ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ൻ​ഡ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി കൈ​മാ​റ്റം: നി​ര​ക്ക് 18%

റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം

സി​ജി​എ​സ്ടി നി​യ​മം വ​കു​പ്പ് 9 ആ​ണ് റി​വേ​ഴ്സ് ചാ​ർജ് ബാ​ധ​ക​മാ​യി​ട്ടു​ള്ള ച​ര​ക്കു​ക​ളെ​യും സേ​വ​ന​ങ്ങ​ളെ​യുംകു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ന​വം​ബർ 15നു ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തും സി​ബി​ഇ​സി പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​നം ന​ന്പ​ർ 43/2017 (തീ​യ​തി ന​വം​ബർ 14) പ്ര​കാ​രം കൃ​ഷി​ക്കാ​ര​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ പ​രു​ത്തി​ക്ക് റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം ബാ​ധ​ക​മാ​യി​രി​ക്കും. അ​തി​നാ​ൽ ഗു​ണ​ഭോ​ക്താ​വ് നി​കു​തി അ​ട​യ്ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണ്.

സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്കു​മാ​റ്റ​ങ്ങ​ൾ

1) എ​യ​ർ ക​ണ്ടീ​ഷ​ണ​റോ​ടു​കൂ​ടി​യതും അ​ല്ലാ​തെ​യു​മു​ള്ള റ​സ്റ്റ​റ​ന്‍റു​ക​ൾ.
7499 രൂ​പ വ​രെ പ്ര​ഖ്യാ​പി​ത നി​ര​ക്കി​ൽ താ​മ​സ​സൗ​ക​ര്യം ന​ല്കു​ന്ന റ​സ്റ്റ​റ​ന്‍റു​ക​ളും മെ​സ് കാ​ന്‍റീ​നും ടേ​ക്ക്എ​വേ​യ്സും ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടും: നി​ര​ക്ക് 5%. ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭ്യ​മ​ല്ല.

2) പാ​ർ​പ്പി​ട​ങ്ങ​ളു​ള്ള പ​രി​സ​ര​ങ്ങ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന 7500 രൂ​പ മു​ത​ൽ പ്ര​ഖ്യാ​പി​ത നി​ര​ക്കി​ൽ താ​മ​സ​സൗ​ക​ര്യം ന​ല്കു​ന്ന മു​ക​ളി​ൽ പ​റ​ഞ്ഞ സേ​വ​ന​ദാ​താ​ക്ക​ൾ: നി​ര​ക്ക് 18% . ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭ്യ​മാ​ണ്. താ​മ​സ​സൗ​ക​ര്യ​ത്തി​നു​ള്ള പ്ര​ഖ്യാ​പി​ത നി​ര​ക്കി​ൽ ഫ​ർ​ണി​ച്ച​ർ, എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ, റ​ഫ്രി​ജ​റേ​റ്റ​ർ, മ​റ്റു​ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ചാ​ർ​ജും ഉ​ൾ​പ്പെ​ടും. എ​ന്നാ​ൽ ഡി​സ്കൗ​ണ്ട് ഉ​ൾ​പ്പെ​ടു​ന്ന​ത​ല്ല.

3) ഒൗ​ട്ട്ഡോ​ർ കാ​റ്റ​റിം​ഗ് നി​ര​ക്ക് 18%. ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭ്യ​മാ​ണ്.
4) പ്രൊ​ട്ടെ​ക്റ്റ​ഡ് മോ​ണു​മെ​ന്‍റ്സ് പ്ര​വേ​ശ​നാ​നു​മ​തി​യോ​ടു ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​വം​ബർ 15 മു​ത​ൽ നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു.

5) ജോ​ബ്‌ വ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ​കൈ​ത്തൊ​ഴി​ൽ ച​ര​ക്കു​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ളെ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് മു​ന്പ് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ന​വം​ബർ 15 മു​ത​ൽ 5 ശ​ത​മാ​നം നി​ര​ക്കി​ൽ നി​കു​തി അ​ട​യ്ക്ക​ണം. ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭ്യ​മാ​ണ്.

കോ​ന്പോ​സി​ഷ​ൻ സ്കീ​മി​ലെ മാ​റ്റ​ങ്ങ​ൾ

സി​ജി​എ​സ്ടി നി​യ​മം വ​കു​പ്പ് 10 പ്ര​കാ​രം നി​ർ​മാ​താ​ക്ക​ൾ​ക്ക് ര​ണ്ടു ശ​ത​മാ​ന​വും വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു ശ​ത​മാ​ന​വും നി​ര​ക്കു​ക​ളാ​ണ് ബാ​ധ​ക​മാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, വ്യാ​പാ​രി​ക​ൾ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കും ഒ​രേ നി​ര​ക്ക്. അ​താ​യ​ത് ഒ​രു ശ​ത​മാ​നം ഇ​നി​ മു​ത​ൽ ബാ​ധ​ക​മാ​ക്ക​ണം എ​ന്ന് കൗ​ണ്‍സി​ൽ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ നി​കു​തി ബാ​ധ്യ​ത തി​ട്ട​പ്പെ​ടു​ത്താ​ൻ മൊ​ത്ത വി​റ്റു​വ​ര​വ് ക​ണ​ക്കാ​ക്കു​ന്പോ​ൾ കി​ഴി​വി​ന​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. ഇ​തും കൗ​ണ്‍സി​ൽ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​താ​ണ്.

സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് കോ​ന്പോ​സി​ഷ​ൻ സ്കീം

​മു​ന്പ് റ​സ്റ്റ​റ​ന്‍റു​ക​ൾ ഒ​ഴി​കെ​യു​ള്ള മ​റ്റു​ സേ​വ​ന​ങ്ങ​ൾ​ക്ക് കോ​ന്പോ​സി​ഷ​ൻ സ്കീം ​തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​നി​മു​ത​ൽ കോ​ന്പോ​സി​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത എ​ല്ലാ സ​പ്ല​യേ​ഴ്സി​നും പ്ര​തി​വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ ​വ​രെ​യു​ള്ള സേ​വ​ന​ങ്ങ​ൾകൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. (അ​തു​പോ​ലെ​ത​ന്നെ കോ​ന്പോ​സി​ഷ​ൻ സ്കീം ​നി​ല​വി​ലു​ള്ള ഒ​രു കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക വി​റ്റു​വ​ര​വ് പ​രി​ധി ര​ണ്ടു കോ​ടി രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​നു​ള്ള ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ ശി​പാ​ർ​ശ നി​ല​വി​ലു​ണ്ട്.)

മു​ൻ​കൂ​ർ പ​ണ​മി​ട​പാ​ട്

ച​ര​ക്ക് വി​ത​ര​ണ​ത്തി​ൽ മു​ൻ​കൂ​റാ​യി ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്മേ​ൽ ഇ​നിമു​ത​ൽ നി​കു​തി പി​രി​ക്കേ​ണ്ട​തി​ല്ല. ഒ​ക്‌​ടോ​ബ​ർ 13 മു​ത​ൽ 1.5 കോ​ടി രൂ​പ വി​റ്റു​വ​ര​വ് പ​രി​ധി​യി​ൽ വ​രു​ന്ന നി​കു​തി​ദാ​യ​ക​ർ​ക്കു മാ​ത്ര​മേ ഈ ​സൗ​ക​ര്യം ല​ഭി​ക്കു​മാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, ന​വം​ബ​ർ 15നു ​ശേ​ഷം എ​ല്ലാ നി​കു​തി​ദാ​യ​ക​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. ഇ​നി​മു​ത​ൽ അ​ഡ്വാ​ൻ​സു​ക​ളി​ന്മേ​ൽ നി​കു​തി ന​ല്കേ​ണ്ട​തി​ല്ല.

ജി​എ​സ്ടി റി​ട്ടേ​ണു​ക​ൾ

1) എ​ല്ലാ നി​കു​തി​ദാ​യ​ക​രും 2018 മാ​ർ​ച്ച് വ​രെ, ജി​എ​സ്ടി​ആ​ർ 3 ബി ​റി​ട്ടേ​ണു​ക​ൾ നി​കു​തി​യോ​ടൊ​പ്പം തു​ട​ർ​ന്നു​ള്ള മാ​സ​ത്തി​ലെ 20ാം തീ​യ​തി​ക്കു​മു​ന്പ് ഫ​യ​ൽ ചെ​യ്യേ​ണ്ട​താ​ണ്.
2) ഫോം ​ജി​എ​സ്ടി ആ​ർ 1
ഒ​ന്ന​ര​ക്കോ​ടി രൂ​പ​യി​ൽ താ​ഴെ​യാ​ണ് വാ​ർ​ഷി​ക വി​റ്റു​വ​ര​വെ​ങ്കി​ൽ ജി​എ​സ്ടി​ആ​ർ 1 ഫ​യ​ൽ ചെ​യ്യേ​ണ്ട നി​കു​തി​ദാ​യ​ക​ർ മൂ​ന്നു മാ​സം കൂ​ടു​ന്പോ​ൾ മാ​ത്രം ഫ​യ​ൽ ചെ​യ്താ​ൽ മ​തി. നി​ല​വി​ൽ ജൂ​ലൈ മാ​സ​ത്തെ ജി​എ​സ്ടി​ആ​ർ 1, ന​വം​ബ​ർ 30നു ​മു​ന്പ് ഫ​യ​ൽ ചെ​യ്യ​ണം.
വാ​ർ​ഷി​ക വി​റ്റു​വ​ര​വ് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ജി​എ​സ്ടി​ആ​ർ 1 ഫ​യ​ൽ ചെ​യ്യേ​ണ്ട നി​കു​തി​ദാ​യ​ക​ർ ഓ​രോ മാ​സം കൂ​ടു​ന്പോ​ഴും റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യേ​ണ്ട​താ​ണ്.

3) ജി​എ​സ്ടി​ആ​ർ 2ഉം ​ജി​എ​സ്ടി​ആ​ർ 3ഉം ​ഫ​യ​ൽ ചെ​യ്യേ​ണ്ട സ​മ​യ​പ​രി​ധി ക​മ്മിറ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​തി​നാ​ൽ നി​ല​വി​ൽ ജി​എ​സ്ടി​ആ​ർ 1 മാ​ത്രം ഫ​യ​ൽ ചെ​യ്താ​ൽ മ​തി​യാ​കും.

വി​പു​ലീ​ക​രി​ച്ച സ​മ​യ​പ​രി​ധി

1) ഫോം ​ജി​എ​സ്ടി ഐ​ടി​സി 04 സ​ബ്മി​റ്റ് ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ന​വം​ബ​ർ 30ൽ​നി​ന്ന് ഡി​സം​ബ​ർ 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.
2) ഫോം ​ജി​എ​സ്ടി​ആ​ർ4 ഫ​യ​ൽ ചെ​യ്യേ​ണ്ട സ​മ​യ​പ​രി​ധി ന​വം​ബ​ർ 12ൽ​നി​ന്ന് ഡി​സം​ബ​ർ 24 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.
3) നോ​ണ്‍ റെ​സി​ഡ​ന്‍റ് നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യേ​ണ്ട ഫോം ​ജി​എ​സ്ടി​ആ​ർ 5, ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ, ഒ​ക്‌​ടോ​ബ​ർ എ​ന്നീ മാ​സ​ങ്ങ​ളു​ടെ സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 11 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.
4) ജി​എ​സ്ടി ആ​ർ 5 എ ​ഫ​യ​ൽ ചെ​യ്യേ​ണ്ട​ സേ​വ​ന​ദാ​താ​ക്ക​ൾ ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളു​ടെ റി​ട്ടേ​ണു​ക​ളു​ടെ സ​മ​യ​പ​രി​ധി ന​വം​ബ​ർ 20ൽ​നി​ന്ന് ഡി​സം​ബ​ർ 15 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്
5) ജൂ​ലൈ മാ​സ​ത്തി​ലെ ഫോം ​ജി​എ​സ്ടി ആ​ർ 6 ഫ​യ​ൽ ചെ​യ്യേ​ണ്ട​ സ​മ​യ​പ​രി​ധി 2017 ഡി​സം​ബ​ർ 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

ലേ​റ്റ് ഫീ

2017 ​ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലെ ഫോം ​ജി​എ​സ്ടി​ആ​ർ 3 ബി ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ പ​ല നി​കു​തി​ദാ​യ​ക​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ചു​മ​ത്തി​യ ലേ​റ്റ് ഫീ ​വേ​ണ്ടെ​ന്നു​ വ​യ്ക്കു​ക​യു​ണ്ടാ​യി. അ​തി​നേത്തു​ട​ർ​ന്ന് ഈ ​ലേ​റ്റ്ഫീ നി​കു​തി​ദാ​യ​ക​ർ​ക്ക് തി​രി​ച്ചു ന​ല്കു​ന്ന​താ​യി​രി​ക്കും. ഇ​ത് ഇ​ല​ക്‌​ട്രോ​ണി​ക് കാ​ഷ് ലെ​ഡ്ജ​റി​ൽ ക്രെ​ഡി​റ്റ് ആ​വു​ന്ന​താ​യി​രി​ക്കും. നി​കു​തി​ദാ​യ​ക​ർ​ക്ക് ഭാ​വി​യി​ലെ നി​കു​തി​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ഒ​ക്‌​ടോ​ബ​ർ 2017 മു​ത​ൽ നി​കു​തി​ബാ​ധ്യ​ത ഇ​ല്ലാ​ത്ത നി​കു​തി​ദാ​യ​ക​ർ​ക്ക് ബാ​ധ​ക​മാ​കാ​വു​ന്ന ലേ​റ്റ് ഫീ ​പ്ര​തി​ദി​വ​സം 200 രൂ​പ എ​ന്ന​തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ഒ​ക്‌​ടോ​ബ​ർ മു​ത​ൽ നി​കു​തി ബാ​ധ്യ​ത ഇ​ല്ലാ​ത്ത ജി​എ​സ്ടി ആ​ർ 3 ബി ​റി​ട്ടേ​ണു​ക​ൾ​ക്ക് പ്ര​തി​ദി​നം 20 രൂ​പ​മാ​ത്രം ലേ​റ്റ് ഫീ ​അ​ട​ച്ചാ​ൽ മ​തി. നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ പ്ര​തി​ദി​നം 50 രൂ​പ വീ​തം (25 രൂ​പ സി​ജി​എ​സ്ടി 25 രൂ​പ എ​സ്ജി​എ​സ്ടി) ന​ല്കേ​ണ്ട​തു​ണ്ട്.


ആദായനികുതിയുമായി ബന്ധപ്പെട്ട് കംപ്ലയൻസ് നോട്ടീസ് ലഭിച്ചാൽ
നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​മു​ള്ള എ​ല്ലാ നി​കു​തി​ദാ​യ​ക​ർ​ക്കും ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​മി​ല്ലെ​ങ്ക
ബജറ്റ് 2018-19: ആദായനികുതിയിൽ കാര്യമായ മാറ്റമില്ല
ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ വ്യ​ക്തി​ക​ളു​ടെ ആ​ദാ​യ​നി​കു​തി​നി​ര​ക്കി​ൽ യാ​തൊ​രു​ മാ​റ്റ​വു​മി​ല്ല. 250 കോ​ടി വ​രെ വി​റ്റു​വ​ര​വു​ള്ള ക​ന്പ​നി​ക​ൾ​ക്ക് നി​കു​തി​നി​ര​ക്ക്
വരുമാനത്തിൽനിന്നു സ്രോതസിൽ നികുതി പിടിക്കുന്നുണ്ടോ?
നി​ങ്ങ​ളു​ടെ വ​രു​മാ​ന​ങ്ങ​ളാ​യ ശ​ന്പ​ളം, പ​ലി​ശ, ക​മ്മീ​ഷ​ൻ, ബ്രോ​ക്ക​റേ​ജ് മു​ത​ലാ​യ​വ​യി​ൽനി​ന്നു സ്രോ​ത​സി​ൽ നി​കു​തി കു​റ​ച്ചി​ട്ട് ബാ​ക്കി തു​ക​യാ​ണ് നി​ങ്ങ​ൾ​ക്കു ന​ല്കി​യി​രി​ക്കു​ന്ന​തെ​ങ്കി
കോ​ളജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി
08 01 2018 ൽ ​​​​കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 28ാം ന​​​​ന്പ​​​​ർ സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ലി​​​​ലെ മെ​​​​സ് ഫീ​​​​സി​​​
ജിഎസ്ടിയിലെ മാർജിൻ സ്കീം
സാ​ധാ​ര​ണ​ഗ​തി​യി​ൽ ച​ര​ക്കു​സേ​വ​ന​നി​കു​തി ഈ​ടാ​ക്കു​ന്ന​ത് സ​പ്ലൈ ന​ട​ത്തു​ന്ന വി​ല​യ്ക്കാ​ണ്. എ​ന്നാ​ൽ, സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വ​സ്തു​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ർ​ജി​ൻ സ്കീം ​ആ​ണ് അ​നു​വ​ർ​ത്തി​ക്കു​
ചരക്കു സേവന നികുതി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന്
ച​ര​ക്കു​സേ​വ​ന​നി​കു​തി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത​തി​നു​ശേ​ഷം അ​ത് ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു എ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​ക്കി​യാ​ൽ ര​ജി​സ്ട്രേ​ഷ​ൻ കാ​ൻ​സ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. അ​ങ്ങ​നെ കാ​ൻ​സ
രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രൂപ അഞ്ചു ശതമാനം നികുതി
201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യ​ത് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും നി​കു​തി നി​ര
ആദായനികുതി നിയമമനുസരിച്ചുള്ള പ്രോസിക്യൂഷൻ നടപടികൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ശ​രി​യാ​യി യ​ഥാ​ക്ര​മം സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പി​ഴ​യും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടിവ​രും. പ്രോ​സി​ക്യൂ​ഷ​ൻ ന
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ നികുതിക്കൊപ്പം പലിശയും
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ലി​ശ ന​ല്കേ​ണ്ടി​വ​രു​ന്നു​ണ്ട്. റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ 23
മു​​ൻ​​കൂ​​ർ ആ​​ദാ​​യനി​​കു​​തി മൂ​ന്നാം ഗ​​ഡു 15നു ​മു​​ന്പ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ 208ാം വ​​ക​​പ്പ​​നു​​സ​​രി​​ച്ച് 10,000 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ നി​​കു​​തി ബാ​​ധ്യ​​ത വ​​രു​​ന്ന എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും മു​​ൻ​​കൂ​​റാ​​യി ത​​ന്നാ​​
ആദായനികുതി റിട്ടേണ്‍ : മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ നി​കു​തി​ദാ​യ​ക​നു മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന കി​ഴി​വു​ക​ളെ​പ്പ​റ്റി​യും അ​വ​യു​ടെ വ​കു​പ്പു​ക​ളെ​പ്പ​റ്റി​യും താ​ഴെ വി​വ​രി​ക
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
താ​ങ്ക​ൾ ജീ​വി​ത​പ​ങ്കാ​ളി​ക്കോ മ​ക്ക​ൾ​ക്കോവേ​ണ്ടി വി​ദ്യാ​ഭ്യാ​സ​വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ​ലി​ശ​യ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യ ഒ​ഴി​വു ല​ഭി​ക്കു​ന്ന​താ​ണ്. ആ​ദ
കൃഷിഭൂമിയുടെ വില്പനയ്ക്ക് സ്രോതസിൽ നികുതി പിടിച്ച് അടയ്ക്കണം
ആ​ദാ​യ​നി​കു​തി​നി​യ​മം 194 ഐ​എ വ​കു​പ്പ​നു​സ​രി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള കൃ​ഷി​ഭൂ​മി ഒ​ഴി​കെ ഏ​തൊ​രു വ​സ്തു വി​ൽ​ക്കു​ന്പോ​ഴും, വി​ല്പ​ന​വി​ല 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ, അ​തി​ൽ​ന
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്. അ​ടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ജി​എ​സ്ടി​യി​ൽ വി​
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സർക്കാർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​യ ഗ.ഉ(പി). 7/2016 ​തീ​യ​തി 20 /1 /2016 പ്ര​കാ​രം 1 /7/ 2014 മു​ത​ലു​ള്ള കു​ടി​ശി​ക നാ​ലു ഗ​ഡു​ക്ക​ളാ​യി പ​ലി​ശ ഉ​ൾ​പ്പെ​ടെ 1
ശൂന്യവേതനാവധി ഉള്ളതിനാൽ പെൻഷന് അർഹതയില്ല
ട്രഷറിയുമായി ബന്ധപ്പെടണം
ഒരു പ്രാവശ്യം സറണ്ടർ ചെയ്യാം
പകരം ആളെ കണ്ടെത്തേണ്ടത് മേലധികാരി
കംപാഷണേറ്റ് അടിസ്ഥാനത്തിൽ ജോലി ലഭിക്കുമോ?
ആദായനികുതിയുമായി ബന്ധപ്പെട്ട് കംപ്ലയൻസ് നോട്ടീസ് ലഭിച്ചാൽ
ബജറ്റ് 2018-19: ആദായനികുതിയിൽ കാര്യമായ മാറ്റമില്ല
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 31നു തുടങ്ങും
വരുമാനത്തിൽനിന്നു സ്രോതസിൽ നികുതി പിടിക്കുന്നുണ്ടോ?
കോ​ളജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി
കോടതിവിധി അനുകൂലമായതിനാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
പ്രൊബേഷൻ കൂടി ഡിക്ലയർ ചെയ്യണം
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും
ഹാഫ് പേ ലീവ് എടുക്കാവുന്നതാണ്
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ജിഎസ്ടിയിലെ മാർജിൻ സ്കീം
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
വിദേശത്ത് പോകാനാവും
അലവൻസ് ലഭിക്കില്ല
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.