Tax
Services & Questions
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് 1/2014 തീ​യ​തി 3-/1-/2014 പ്ര​കാ​രം ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​നം പ്ര​മോ​ഷ​ൻ ഏ​ത് റൊ​ട്ടേ​ഷ​ൻ പ്ര​കാ​ര​മാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്?

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് 21/2014 ഉ.​ഭ.​പ​.വ. തീയതി 19-/7-/2014 ​പ്ര​കാ​രം ക്ലർ​ക്ക് ഒ​ഴി​വു​ക​ളി​ൽ ആ​ദ്യ നി​യ​മ​നം (ഖ​ണ്ഡി​ക VI) അ​താ​തു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് സീ​നി​യോറി​റ്റി ലി​സ്റ്റി​ൽ​നി​ന്ന് ആ​യി​രി​ക്ക​ണ​മെ​ന്ന് കാ​ണു​ന്നു.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ൽ നാ​ളി​തു​വ​രെ 99 ക്ല​ർ​ക്ക് നി​യ​മ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടും ഒ​രു ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നും നി​യ​മ​നം ന​ൽ​കി​യി​ട്ടി​ല്ല. നി​യ​മ​നം ല​ഭി​ക്കു​വാ​ൻ എ​ന്തു ന​ട​പ​ടി​യാ​ണ് കൈ​ക്കൊ​ള്ളേ​ണ്ട​ത്?
ദീ​പു​കു​മാ​ർ, ആ​ല​പ്പു​ഴ

3/-1-/2014 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പ്ര​കാ​രം ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ 10% പ്ര​മോ​ഷ​ൻ അ​താ​തു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ സീ​നി​യോറി​റ്റി ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സീ​നി​യോ​റിറ്റി ക​ണ​ക്കാ​ക്കു​ന്പോ​ൾ പ്ര​സ്തു​ത നി​യ​മ​ന​ത്തി​ലെ യോ​ഗ്യ​ത, എ​സ് എ​സ്എ​ൽ​സി കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് നി​യ​മ​നം ന​ട​ത്തു​ന്ന​ത്. എ​പ്പോ​ഴും അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രെ​യാ​ണ് ഇ​ങ്ങ​നെ പ്ര​മോ​ഷ​ൻ ന​ൽ​കാ​ൻ പ​രി​ഗ​ണി​ക്കു​ക. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ വേ​ക്ക​ൻ​സി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ങ്ങ​നെ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ൽ വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് വി​വ​രാ​വ​കാ​ശം മു​ഖേ​ന അ​റി​യാ​വു​ന്ന​താ​ണ്.