Tax
Services & Questions
ഹാഫ് പേ ലീവ് ലഭിക്കും
ഹാഫ് പേ ലീവ് ലഭിക്കും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ് ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്‌‌ ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പ്ര​മോ​ഷ​നാ​യി ഫു​ൾ ടൈം ​സ്വീ​പ്പ​റാ​യി മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സ്ഥ​ലംമാ​റ്റ​പ്പെ​ട്ടു. എ​ന്‍റെ ജോ​ലി സ​മ​യം എ​ത്ര​യാ​ണ്? ഒ​രു വ​ർ​ഷ​ത്തി​ൽ എ​നി​ക്ക് എ​ത്ര കാ​ഷ്വ​ൽ ലീ​വു​ണ്ട്. ഹാ​ഫ് പേ ​ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ടോ?
എ​ൻ. ന​സീ​മ, ഈ​രാ​റ്റു​പേ​ട്ട

ഫു​ൾടൈം ​സ്വീ​പ്പ​ർ​മാ​ർ​ക്ക് മ​റ്റ് ക്ലാ​സ് ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ എ​ല്ലാ ലീ​വ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ട്. ഒ​രു ക​ല​ണ്ട​ർ വ​ർ​ഷം 20 കാ​ഷ്വ​ൽ ലീ​വ്. ഫു​ൾ ടൈം ​ത​സ്തി​ക​യി​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 20 ഹാ​ഫ് പേ ​ലീ​വും കൂ​ടി​യു​ണ്ട്. ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം ത​ന്നെ​യാ​ണ് ഫു​ൾ​ടൈം സ്വീ​പ്പ​ർ​മാ​ർ​ക്കു​മു​ള്ള​ത്.