JEE MAIN 2024 റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മികവാർന്ന വിജയം കാഴ്ചവെച്ചു പാലാ ബ്രില്ല്യന്റ്
കേരള ഒന്നാം റാങ്ക് കരസ്ഥമാക്കി, പാലാ ചാവറ CMI പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഹാഫിസ് റഹ്മാൻ ആണ് 2024 ജെഇഇ മെയിൻസിൽ മുൻ നിരയിലെത്തിയത്, മലപ്പുറം ജില്ലയിൽ ഇല്ലിക്കൂട്ടിൽ വീട്ടിൽ ഡോ. അബ്ദുൾ റഹ്‌മാന്റേയും, ഷാഹിനയുടെയും മകനാണ് ഹാഫിസ്.

പെൺകുട്ടികളിലും , ആൺകുട്ടികളിലും ഒന്നാം റാങ്കുകൾ ഉൾപ്പടെ ആദ്യ 10 -ൽ , 8 സ്ഥാനങ്ങളും ബ്രില്ല്യന്റ് സ്റ്റഡി സെൻറ്ററിൽ പഠിച്ച വിദ്യാർത്ഥികൾക്കാണ്

ഹാഫിസ് റഹ്മാൻ, കേരള ഒന്നാം റാങ്ക് ഉം 99. 99 Percentile (പേർസെന്റിൽ) സ്കോറും all india Rank 197 നേടിയപ്പോൾ
S ഹരികൃഷ്ണൻ 99.98 Percentile സ്കോറും all india Rank 324 റാങ്കും കരസ്ഥമാക്കി ,
സയാൻ പാഷ NK 99.98 Percentile score, all india Rank 447,
അതുൽ PT 99.97 Percentile score, all india Rank 579,
ദേവാനന്ദ്‌ P 99.96 Percentile score, all india Rank 682 ,
സിദ്ധാർഥ്‌ K 99.96 Percentile score, all india Rank 727 ,
ഹരികൃഷ്ണ S 99.95 Percentile score, all india Rank 845 ,
നെവിൻ സിബി 99.95 Percentile score, all india Rank 876 നേടി

2024 ജെഇഇ മെയിൻ പരീക്ഷയിൽ ഉന്നതവിജയം നേടിയ മലയാളി വിദ്യാർഥികളിൽ 80 ശതമാനത്തിലധികം വിദ്യാർഥികളും ബ്രില്യന്റിലെയാണ്. 99.99 പേർസെന്റൈൽ സ്കോറോടെ ദേശീയതലത്തിൽ 197ാം റാങ്ക് നേടി കേരളത്തിൽ ഒന്നാമനായത് ബ്രില്യന്റിലെ ഹാഫിസ് റഹ്മാൻ എലിക്കോട്ടിലാണ്. ഇതുകൂടാതെ 15 വിദ്യാർഥികൾ 99.9 പേർസെന്റൈലിന് മുകളിൽ സ്കോറുകൾ കരസ്ഥമാക്കി അഭിമാനമായി.. അതുപോലെ 100 ഓളം വിദ്യാർഥികളാണ് 100 പേർസെന്റൈൽ സ്കോർ ഈ വർഷം കരസ്ഥമാക്കിയത്.

2023 ൽ 99.9 പേർസെന്റൈലിന് മിുകളിൽ സ്കോർ നേടിയത് 9 വിദ്യാർഥികളാണെങ്കിൽ ഈ വർഷം 15 പേർ 99.9 പേർസെന്റൈലിന് മുകളിലെത്തി. അതുപോലെ 350 വിദ്യാർഥികൾ 99 പേർസെന്റൈലിന് മുകളിൽ സ്കോർ നേടി. 98 പേർസെന്റൈലിന് മുകളിൽ 790 വിദ്യാർഥികളും 97 പേർസെന്റൈലിന് മുകളി്ൽ 1250 വിദ്യാർഥികളും 96 പേർസെന്റൈലിന് മുകളിൽ 1800 വിദ്യാർഥികളും ഇടം നേടി. 95 പേർസെന്റൈലിന് മുകളിൽ ഈ വർഷം 2300 വിദ്യാർഥികളാണ് സ്കോർ ചെയ്തത്. കൂടാതെ ജെഇഇ അഡ്വാൻസ്ഡ് എക്സാമിന് യോഗ്യത നേടിയത് 2023 ൽ 1825 വിദ്യാർഥികളാണെങ്കിൽ 2024 ൽ 3450 വിദ്യാർഥികൾ യോഗ്യത നേടി.

എതിരാളികളില്ലാത്ത വിജയമാണ് ബ്രില്യന്റ് കാരസ്ഥമാക്കിയത്.

40 വർഷമായി മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് മേഖലയിൽ സമാനതകൾ ഇല്ലാത്ത വിജയങ്ങൾ സൃഷിടിക്കുന്ന ബ്രില്ല്യന്റ് ഇതിനോടകം സമൂഹത്തിനു മാതൃകയാക്കി നൽകിയത് , ഒരു ലക്ഷം ഡോക്ടർമാരെയും , ഒന്നര ലക്ഷം എഞ്ചിനീയർമാരേയുമാണ് .