Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Click here for detailed news of all items
എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോർ: മന്ത്രി പി. തിലോത്തമൻ
കൊച്ചി: സംസ്‌ഥാനത്തെ എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. മാവേലി സ്റ്റോറുകൾ ഇല്ലാത്ത 32 പഞ്ചായത്തുകളിൽകൂടി അടിയന്തരമായി മാവേലി സ്റ്റോറുകൾ തുടങ്ങുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

റേഷൻ കടകളുടെ പ്രവർത്തനം കൂടുതൽ ...
ആഗ്രഹിക്കാം, ആസ്പയറിനെ
ആസ്പയർ– ആഗ്രഹിക്കുക എന്നാണ് ഈ വാക്കിന്റെ അർഥം. ഇതുതന്നെയാവാം ഫോർഡ് തങ്ങളുടെ സെഡാൻ മോഡലിന് ആ പേരു നല്...
കാസ്പിയൻ ടെക്പാർക്സും നന്മയും ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി: ഇൻഫോപാർക്ക് പ്രധാന കവാടത്തോടു ചേർന്നു പ്രത്യേക സാമ്പത്തിക മേഖലയിൽ ഉൾപ്പെടാതെ 2.62 ഏക്കറിൽ വ്...
നെസ്ലെ ഇന്ത്യയുടെ ക്രഞ്ചിലീഷ്യസ് മഞ്ച് വിപണിയിൽ
തിരുവനന്തപുരം: നെസ്ലെ ഇന്ത്യയുടെ വേഫർ ബ്രാൻഡായ മഞ്ച് പുതുമകളോടെ വിപണിയിൽ അവതരിപ്പിച്ചു. രുചിയിലും ഉത...

പാമോയിലിന് ഇറക്കുമതിച്ചുങ്കം കുറച്ചു
ന്യൂഡൽഹി: പാമോയിൽ, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ ഇറക്കുമതിച്ചുങ്കം കുറച്ചു. ഇവയുടെ വില പിടിച്ചുന...
യുഎസ്ടി ഗ്ലോബലും ഡിലോയിറ്റും വ്യാപാര പങ്കാളിത്തത്തിൽ
തിരുവനന്തപുരം: ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സൊലൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബലും ഡിലോയിറ്റും വ്യാപാര പങ്കാ...
കൊച്ചി റിഫൈനറിയെ പരിസ്‌ഥിതിസൗഹൃദമാക്കും: പ്രധാൻ
കൊച്ചി: ജൈവമാലിന്യങ്ങളിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കൊച്ചി റി...
ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം വേണമെന്ന് മൈക്രോസോഫ്റ്റ്
ന്യൂഡൽഹി: വീഡിയോ കോളിംഗ് ആപ്പായ സ്കൈപ്പിൽ ആധാർ അധിഷ്ഠിതമായ തിരിച്ചറിയൽ സംവിധാനം വേണമെന്ന് മൈക്രോസോഫ്...
ട്യൂപ്പിൾ ജംപിനെ ആപ്പിൾ എടുത്തു
സാൻഫ്രാൻസിസ്കോ: അമേരിക്കൻ ടെക് ഭീമൻ ആപ്പിൾ ട്യൂപ്പിൾ ജംപിനെ ഏറ്റെടുത്തു. ഹൈദരാബാദ് ആസ്‌ഥാനമായുള്ള യന...
ട്വിറ്റർ വില്പനയ്ക്ക്!
സാൻഫ്രാൻസിസ്കോ: മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ വില്പനയ്ക്ക്! രണ്ടു വർഷമായി ട്വിറ്ററിന്റെ ഓഹരികളിൽ ...
ഇതു താൻടാ അമ്മ സ്റ്റൈൽ ; ഇനി തമിഴ്നാട്ടിൽ എല്ലാവർക്കും ഇന്റർനെറ്റ്
ചെന്നൈ: തമിഴ്നാട് മക്കൾക്ക് അമ്മയുടെ സമ്മാനങ്ങൾ നിലയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം അവിവാഹിതരായ പെൺകുട്ടി...
ഐഫോൺ 7 ഫ്ളിപ്കാർട്ട് വഴി
ബംഗളൂരു: ആപ്പിൾ ഐ ഫോണുകളുടെ ഇന്ത്യയിലെ അംഗീകൃത ഓൺലൈൻ വ്യാപാരി ഇനി ഫ്ളിപ്കാർട്ട്. അടുത്ത മാസം ഏഴു മുത...
മൊബൈൽ വരിക്കാർക്ക് ഇനി നല്ലകാലം 90 ദിവസത്തെ ഡാറ്റാ പായ്ക്കുമായി എയർടെൽ
ന്യൂഡൽഹി: റിലയൻസ് ജിയോയെ നേരിടാൻ പുതിയ പദ്ധതിയുമായി ഭാരതി എയർടെൽ. 1,494 രൂപയ്ക്ക് 90 ദിവസത്തേക്ക് 4ജ...
അമ്പതിന്റെ നിറവിൽ കൊച്ചി റിഫൈനറി
കൊച്ചി: ബിപിസിഎൽ കൊച്ചി റിഫൈനറിക്ക് ഇന്ന് അമ്പതാം പിറന്നാൾ. 1966 സെപ്റ്റംബർ 23ന് അന്നത്തെ പ്രധാനമന്ത...
പണനയ കമ്മിറ്റിയിലേക്കു മൂന്നുപേർ
ന്യൂഡൽഹി: രാജ്യത്തെ പണനയ കമ്മിറ്റി(മോണിറ്ററി പോളിസി കമ്മിറ്റി –എംപിസി)യിലേക്കു ഗവൺമെന്റിന്റെ മൂന്നു ...
സംരംഭകർക്കായി ഫെഡറൽ ബാങ്കിന്റെ ഗ്രീൻ റൂം
കൊച്ചി: സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുതിനു ഫെഡറൽ ബാങ്കിന്റെ വിവിധ പരിപാടികളുടെ ഭാഗമായി ബംഗളുരു...
ഫെഡ് പലിശ കൂട്ടിയില്ല, ഡോളറിനു താഴ്ച
വാഷിംഗ്ടൺ/മുംബൈ: അമേരിക്കൻ സാമ്പത്തികവളർച്ച ഉടനെങ്ങും മെച്ചപ്പെട്ട നിലയിലാകില്ലെന്നു യുഎസ് കേന്ദ്ര ബ...
പത്തുകോടി ഇടപാടുകാരുമായി ഫ്ളിപ്കാർട്ട് കുതിക്കുന്നു
ബംഗളൂരു: ഇന്ത്യയിലേ ഏറ്റവും വലിയ ഓൺലൈൻ ചില്ലറവ്യാപാരിയായ ഫ്ളിപ്കാർട്ടിന്റെ രജിസ്റ്റേഡ് ഇടപാടുകാരുടെ ...
മഹീന്ദ്ര രണ്ടു വാഹനങ്ങൾ തിരിച്ചുവിളിച്ചു
മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടു വാഹനങ്ങൾ തിരിച്ചുവിളിച്ചു. ന്യൂ ജനറേഷൻ സ്കോർപിയോയും നുവോസ്പോർട്ട...
പ്രവാസി നിക്ഷേപത്തിൽ വലിയ ഇടിവ്
മുംബൈ: ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തിൽ വൻ ഇടിവ് വരുത്തി...
വാട്സ്ആപ്പിനു ബദലായി ഗൂഗിളിന്റെ അലോ
സിലിക്കൺവാലി: മൊബൈൽ മെസഞ്ചർ ആപ്പുകളിൽ വമ്പനായ വാട്സ്ആപ്പിനെ വെല്ലാൻ ഗൂഗിൾ അലോ എത്തി. ഇന്നലെ മുതൽ പ്ല...
സോഫ്റ്റ്വെയർ തട്ടിപ്പ്: ഫോക്സ്വാഗൺ ഇന്ത്യയിലെ കാറുകൾ തിരിച്ചുവിളിച്ചു തുടങ്ങി
ന്യൂഡൽഹി: മലിനീകരണത്തോത് കുറച്ചു കാണിക്കുന്ന സോഫ്റ്റ്വെയർ തട്ടിപ്പുനടത്തി വിവാദത്തിലായ ഫോക്സ്വാഗൺ ഇന...
ജപ്പാൻ ഉത്തേജകം തുടരും
ടോക്കിയോ/ന്യൂയോർക്ക്: ബാങ്ക് ഓഫ് ജപ്പാൻ ഉത്തേജക പദ്ധതി തുടരാനും രണ്ടു ശതമാനം നാണ്യപ്പെരുപ്പത്തിലേക്ക...
കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞു
മുംബൈ: ഏപ്രിൽ–ജൂൺ കാലയളവിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കുത്തനേ കുറഞ്ഞു. തലേവർഷം ഇതേകാല...
പുതിയ ഷോറൂമുകളുമായി കല്യാൺ ജ്വല്ലേഴ്സ്
തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് ചെന്നൈയിൽ വേളാച്ചേരി, അണ്ണാനഗർ എന്നിവിടങ്ങളിൽ ഷോറൂമുകൾ തുറക്കുന്നു. 150 കോ...
അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ വിവരങ്ങൾ ലഭ്യമാകില്ല: വാട്ട്സ്ആപ്
ന്യൂഡൽഹി: ഒരാളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ അയാളെക്കുറിച്ചുള്ള വിവരങ്ങൾ സെർവറിൽനിന്ന് നഷ്‌ടപ്പെടുമെ...
പലിശ എങ്ങോട്ട്?
ന്യൂയോർക്ക്/ടോക്കിയോ: വാഷിംഗ്ടണിലും ടോക്കിയോയിലും ഇന്നലെ ആരംഭിച്ച ഓരോ യോഗത്തിന്റെയും തീരുമാനത്തിലേക്...
ഹൈബ്രിഡ് എസ്യുവിയുമായി വോൾവോ
കൊച്ചി: വോൾവോ ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇൻഹൈബ്രിഡ് എസ്യുവിയായ എക്സ്സി 90 ടി8 നിരത്തി...
റബറിനു വിദേശത്തു വില ഉയരുന്നു; ഇവിടെ കുറയുന്നു
കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ റബർവില ഉയരുമ്പോഴും ആഭ്യന്തര വിപണിയിൽ വില താഴേക്ക്. ആർഎസ്എസ് നാലിനു സെ...
കല്യാൺ സിൽക്സ് സമ്മാനപദ്ധതി അവസാന ആഴ്ചയിലേക്ക്
തൃശൂർ: കല്യാൺ സിൽക്സിന്റെ ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും എന്ന സമ്മാനപദ്ധതി ആറാം ആഴ്ചയിലേക്ക്. അഞ്ചാ...
ജുനൈദ് അഹമ്മദ് ഇന്ത്യയിലെ ലോകബാങ്ക് മേധാവി
ന്യൂഡൽഹി: ജുനൈദ് അഹമ്മദ് ലോകബാങ്കിന്റെ ഇന്ത്യയിലെ മേധാവി. ഇപ്പോഴത്തെ മേധാവി ഒന്നോ റൂഹലിന്റെ നാലു വർഷ...
എംസിഎൽആർ പലിശ സംവിധാനത്തിലേക്കു മാറാൻ അവസരം
തിരുവനന്തപുരം: റിസർവ് ബാങ്ക് നിർദേശമനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വായ്പാ പലിശനിരക്ക് ന...
നാനോ പ്ലാന്റ്: കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
കോൽക്കത്ത: പശ്ചിമബംഗാളിലെ സിംഗൂരിലുള്ള ടാറ്റാ മോട്ടോഴ്സിന്റെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. സുപ്രീംകോട...
നീലപ്പൊന്മാനെപ്പോലെ വിജയ് മല്യ പറന്നുപോയെന്ന് മുംബൈ കോടതി
മുംബൈ: നീലപ്പൊന്മാൻ എന്ന പേര് മദ്യവ്യവസായി വിജയ് മല്യ അന്വർഥമാക്കിയെന്ന് മുംബൈ ഹൈക്കോടതി. അതിരുകളെക്...
പരസ്യതന്ത്രവുമായി എയർ ഇന്ത്യ
മുംബൈ: അങ്ങനെ എയർ ഇന്ത്യയും കളം മാറ്റിച്ചവിട്ടുന്നു. മറ്റു ബജറ്റ് വിമാനക്കമ്പനികളുടെ മുന്നേറ്റത്തിനു...
ജിഎസ്ടി നെറ്റ്വർക്ക്: ഭൂരിപക്ഷം ഓഹരികൾ സർക്കാർ കൈവശം വയ്ക്കും
ന്യൂഡൽഹി: ചരക്കു സേവന നികുതി(ജിഎസ്ടി)ക്കു വേണ്ടി ഐടി സൗകര്യം തയാറാക്കുന്ന സ്വകാര്യകമ്പനിയുടെ (ചരക്ക്...
ദസറ: ടൂറിസ്റ്റുകൾക്ക് ഡിസ്കൗണ്ടുമായി മൈസൂരുവിലെ ഹോട്ടലുടമകൾ
മൈസൂരു: കാവേരി നദീജല തർക്കത്തിന്റെ പേരിൽ ഉടലെടുത്ത സംഘർഷത്തെത്തുടർന്ന് മാന്ദ്യത്തിലായ വിനോദസഞ്ചാരമേഖ...
ലണ്ടനിലെ സ്കൈപ് ഓഫീസ് മൈക്രോസോഫ്റ്റ് പൂട്ടുന്നു
ലണ്ടൻ: ടെക്നോളജി ഭീമൻ മൈക്രോസോഫ്റ്റ് ലണ്ടനിലെ സ്കൈപ് ഓഫീസ് പ്രവർത്തനം മതിയാക്കുന്നു. ഇവിടെ ജോലിചെയ്യ...
അന്ന–കിറ്റെക്സ് ഗ്രൂപ്പിന് അവാർഡ്
പാലാ: സെന്റ് തോമസ് അലൂംനി അസോസിയേഷനും കൊട്ടുകാപ്പള്ളി ട്രസ്റ്റും സംയുക്‌തമായി ഏർപ്പെടുത്തിയിരിക്കുന്...
പുതിയ ബൈക്കുകളുമായി ടിവിഎസ്
ചെന്നൈ: പുതിയ മോഡൽ ബൈക്കുകളുമായി ടിവിഎസ് മോട്ടോർ കമ്പനി. കമ്പനിയുടെ ജനപ്രിയ മോഡലുകളായ സ്റ്റാർ സിറ്റി...
ഓണം കഴിഞ്ഞു; വിപണിയിൽ പ്രതീക്ഷയർപ്പിച്ച് കാർഷികമേഖല
കൊച്ചി: കാർഷികമേഖല ഓണാഘോഷങ്ങളിൽ അമർന്നത് ടെർമിനൽ മാർക്കറ്റിലേക്കുള്ള ചരക്കുവരവ് കുറച്ചു. ഓണ ഡിമാൻഡ് ...
ജപ്പാനെ ഉറ്റുനോക്കി ഏഷ്യൻ മാർക്കറ്റുകൾ; ഇന്ത്യൻ മാർക്കറ്റിനു തളർച്ചയുടെ വാരം
മുംബൈ: രണ്ടാഴ്ചകളിൽ കാഴ്ചവച്ച ബുൾ തരംഗത്തിനുശേഷം ഇന്ത്യൻ മാർക്കറ്റ് തളർന്നു. സൂചികയുടെ സാങ്കേതിക വശങ...
അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി നീട്ടിയേക്കും
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി നീട്ടിയേക്കും. മൂന്നു ...
നിർബന്ധിത ഓഡിറ്റും നികുതി റിട്ടേണും
ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളും 25 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള പ്രൊഫഷണല...
വിദേശനാണ്യശേഖരം റിക്കാർഡ് നിലയിൽ
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം ഇതാദ്യമായി 37,000 കോടി ഡോളറിനു മുകളിലായി. സെപ്റ്റംബർ ഒൻപതിന് അവസാന...
ഹമ്മറിനോട് സാദൃശ്യം ഇത് മഹീന്ദ്ര ടിയുവി300
ഓട്ടോമോട്ടീവ് മേഖലയിൽ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ് മഹീന്ദ്ര. ഏതു നിരത്തിനെയും അനായാസം കീഴടക്കാൻ സ...
ബഹുരാഷ്ട്ര കമ്പനികൾക്കു ഭീഷണിയുയർത്തി രാംദേവ്
ന്യൂഡൽഹി: ബഹുരാഷ്ട്ര കമ്പനികളോടുള്ള ബാബാ രാംദേവിന്റെ കലിപ്പ് തീരുന്നില്ല. വിദേശകമ്പനികളുടമേൽ അധിക നി...
മാരുതി വിറ്റാര ബ്രെസ്സ കുതിപ്പിന്റെ പാതയിൽ
ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും ജനശ്രദ്ധ നേടി മാരുതി സുസുകിയുടെ വിറ്റാര ബ്രെസ്സ കുതിപ്പു തുടരുന്നു. മാർച...
സ്പെക്ട്രം ലേലം: ജിയോയുടെ നിരതദ്രവ്യം 6.500 കോടി
ന്യൂഡൽഹി: അടുത്ത സ്പെക്ട്രം ലേലത്തിൽ റിക്കാർഡ് നിരതദ്രവ്യവുമായി റിലയൻസ് ജിയോ ഇൻഫോകോം. 6.500 കോടി രൂപ...
പുതിയ ഫോർച്യൂണർ നവംബറിൽ
മുംബൈ: ഫോർച്യൂണറിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ട ഒരുങ്ങുന്നു. പുറത്തുവിട്ട റിപ്പ...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.