മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യ ഹി​റ്റ്​ല​റു​ടെ "റെ​ഡ് ഫോ​ണ്‍’ വി​ൽ​പ്പ​ന​യ്ക്ക്
Saturday, February 18, 2017 10:44 AM IST
ജ​ർ​മ്മ​ൻ ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റു​ടെ റെ​ഡ്ഫോ​ണ്‍ ലേ​ല​ത്തി​ന്. ഒ​രു ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് അ​ടി​സ്ഥാ​ന വി​ല. നാ​സി മു​ദ്ര പ​തി​ച്ചി​ട്ടു​ള്ള ഫോ​ണി​ൽ ഹി​റ്റ്ല​ർ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​മു​ണ്ട്. ര​ണ്ടാം ലോ​കമ​ഹാ​യു​ദ്ധകാ​ല​ത്തു സഖ്യസേ​നാം​ഗ​ങ്ങ​ളു​മാ​യി ഹി​റ്റ്ല​ർ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത് ഈ ​ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു.

യു​ദ്ധകാ​ല​ത്തു 10 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ക്കാ​ൻ ഹി​റ്റ്ല​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്ന​തും ഈ ​ഫോ​ണി​ലൂ​ട​യാ​യി​രു​ന്നു. റ​ഷ്യ​ൻ സൈ​നിക ഉ​ദ്യോ​ഗ​സ്ഥ​ൻ റാ​ൽ​ഫ് റെ​യി​ന​ർ ബെ​ർ​ലി​നി​ലു​ള്ള ഹി​റ്റ്ല​റു​ടെ ബ​ങ്ക​റി​ൽ നി​ന്നാ​ണ് ഫോ​ണ്‍ ക​ണ്ടെ​ടു​ത്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​ണ് ഇ​പ്പോ​ൾ ഫോ​ണ്‍ ലേ​ല​ത്തി​നു വ​ച്ചി​രി​ക്കു​ന്ന​ത്.​അ​മേ​രി​ക്ക​യി​ലെ അ​ല​ക്സാ​ണ്ടർ ഹൗ​സി​ലാ​ണ് ലേ​ലം ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.