ഹാരി രാജകുമാരനു വിവാഹാശംസകൾ!
Saturday, May 12, 2018 8:54 AM IST
വി​​​​വാ​​​​ഹം അടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന ബ്രി​​​​ട്ട​​​നി​​​​ലെ ഹാ​​​​രി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും പ്ര​​തി​​ശ്രുത വ​​ധു മേ​​​​ഗ​​​​നും വേ​​​​റി​​​​ട്ട ആ​​​​ശം​​​​സ​​​​യ​​​​ർ​​​​പ്പി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ പ്ര​​​​ശ​​​​സ്ത അ​​​​മ്യൂ​​​​സ്മെ​​​​ന്‍റ് പാ​​​​ർ​​​​ക്കാ​​​​യ ലി​​​​ഗോ ലാ​​​​ൻ​​​​ഡ്. വി​​​​വാ​​​​ഹ​​​​വേ​​​​ദി​​​​യി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന ഹാ​​രി​​​​യു​​​​ടെ​​​​യും മേ​​​​ഗ​​​​ന്‍റെ​​​​യും ല​​​​ഘു​​​​മാ​​​​തൃ​​​​ക​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചാ​​​​ണ് ലി​​​​ഗോ ലാ​​​​ൻ​​​​ഡ് വി​​​​സ്മ​​​​യം തീ​​​​ർ​​​​ത്ത​​​​ത്. ‌

ന​​​​വ​​​​ദ​​​​ന്പ​​​​തി​​​​ക​​​​ളോ​​​​ടൊ​​​​പ്പം എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യു​​​​ടെ​​ ല​​​​ഘു​​​​മാ​​​​തൃ​​​​ക​​​​യു​​​​മു​​​​ണ്ട്. 11 പേ​​ർ 752 മ​​​​ണി​​​​ക്കൂ​​​​ർ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്താ​​​​ണ് 60,000 ലി​​​​ഗോ​​​​ബ്ലോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മാ​​​​തൃ​​​​ക​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​തെ​​​​ന്ന് ലി​​​​ഗോ ലാ​​​​ൻ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു. 19ന് ​​​​സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ചാ​​​​പ്പ​​​​ലി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് രാ​​​​ജ​​​​കീ​​​​യ വി​​​​വാ​​​​ഹം. വി​​വാ​​ഹ​​ത്തി​​ന് 600 പേ​​രെ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് കൊ​​ട്ടാ​​രം വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.