ചൈ​ന​യി​ൽ ഭീമൻകൊ​തു​കി​നെ ക​ണ്ടെ​ത്തി
Monday, April 30, 2018 1:09 PM IST
ചൈ​ന​യി​ലെ ഷി​ഷു​വാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്ന് വ​ന്പ​ൻ കൊ​തു​കി​നെ ക​ണ്ടെ​ത്തി. പ്രാ​ണി​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന ശാ​സ്ത്ര​ജ്ഞ​ൻ​മാ​രാ​ണ് ചി​റ​കു​ക​ൾ ത​മ്മി​ൽ 11.15 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള വ​ന്പ​ൻ കൊ​തു​കി​നെ ക​ണ്ടെ​ത്തി​യ​ത്.

ലോ​ക​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ കൊ​തു​കു വ​ർ​ഗ​മാ​ണി​ത്. ഷി​ഷു​വാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ക്വി​ൻ​ചെ​ൻ​ഗ് എ​ന്ന പ​ർ​വ​ത​ത്തി​ലാ​ണ് ഇ​വ കാ​ണ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ ചെ​റി​യ കൊ​തു​കു​ക​ളെ​പ്പോ​ലെ ഇ​വ ര​ക്തം ഉൗ​റ്റി​ക്കു​ടി​ച്ച​ല്ല ജീ​വി​ക്കു​ന്ന​ത്. ചെ​ടി​ക​ളു​ടെ ത​ണ്ടു​ക​ളി​ലു​ള്ള നീ​രും പൂ​ക്ക​ളി​ലെ തേ​നു​മാ​ണ് ഇ​വ​യു​ടെ ആ​ഹാ​രം. ര​ണ്ടു മു​ത​ൽ മൂ​ന്നു ദി​വ​സം​വ​രെ​യാ​ണ് ഇ​വ​യു​ടെ ആ​യു​സ്.



ലോ​ക​ത്ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കൊ​തു​കു വ​ർ​ഗ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​വ​യി​ൽ നൂ​റി​ൽ താ​ഴെ മാ​ത്ര​മെ മ​നു​ഷ്യ​ര​ക്തം കു​ടി​ക്കു​ക​യും മ​നു​ഷ്യ​ന് ഉ​പ​ദ്ര​വം വ​രു​ത്തി​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.