ക​ർ​ണാ​ട​ക​യി​ൽ നാ​ലു കാ​ലു​ക​ളു​മാ​യി അ​ദ്ഭു​ത ശി​ശു
Monday, January 23, 2017 8:11 AM IST
നാ​ലു കാ​ലു​ക​ളും ര​ണ്ട് ലൈം​ഗിക അ​വ​യ​വ​ങ്ങ​ളു​മാ​യി ക​ർ​ണാ​ട​ക​യി​ലെ റാ​യ്​ച്ചൂ​രി​ൽ അ​പൂ​ർ​വ ശി​ശു പി​റ​ന്നു. റാ​യ്​ച്ചൂ​ർ ദാ​ദി​യ​സു​ഗു​രെ പു​ലാ​ദി​നി ഗ്രാ​മ​വാ​സി​യാ​യ ല​ളി​താ​മ (23) ചെ​ന്ന​ബ​സ​വ (26) ദ​ന്പ​തി​ക​ൾ​ക്കാ​ണ് അ​പൂ​ർ​വ ശി​ശു​ പി​റ​ന്ന​ത്.

ദാ​ദി​യ​സു​ഗ​രെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ജ​ന​നം. കു​ട്ടി​യെ വി​ജ​യ​ന​ഗ​ര മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.