ഉ​ള്ളി​ൽ ജീ​വൗ​ഷ​ധം ഒ​ളി​പ്പി​ച്ച് കു​ഞ്ഞു​മീ​ൻ
Tuesday, August 22, 2017 12:58 AM IST
മ​​​​ത്സ്യ​​ശ​​​​രീ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ആ​​​​ന്‍റിബാ​​​​ക്ടീ​​​​രി​​​​യ​​ൽ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ വേ​​​​ർ​​​​തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ. ആ​​​​ന്ധ്ര സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലേ മ​​​​റൈ​​​​ൻ സ​​​​യ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം ​ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് ട്രൈ​​പോ​​​​ഡ് എ​​​​ന്ന മ​​​​ത്സ്യ​​​​ത്തി​​​​ന്‍റെ പേ​​​​ശിക​​​​ളി​​​​ൽ​​​​നി​​​​ന്ന് ബാ​​​​ക്ടീ​​​​രി​​​​യ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന ആ​​​​ന്‍റിബാ​​​​ക്ടീ​​​​രി​​​​യ​​​​ൽ അ​​​​ണു​​​​ക്ക​​​​ളെ വേ​​​​ർ​​​​തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​ത്.

ഒൗ​​​​ഷ​​​​ധനി​​​​ർ​​​​മാ​​​​ണ​​രം​​​​ഗ​​​​ത്ത് വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ​​​​ക്കു വ​​​​ഴി​​​​തു​​​​റ​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ൽ എ​​​​ന്ന് ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ത്ത എ​​​​ൻ​​.​​എം. കൃ​​​​ഷ്ണ റാ​​​​വു, വി ​​​​ഗോ​​​​വി​​​​ന്ദ റാ​​​​വു എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു. കോ​​​​ള​​​​റ പോ​​​​ലു​​​​ള്ള രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ഒൗ​​ഷ​​​​ധ​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ഈ ​​മ​​ത്സ്യ​​ശ​​രീ​​ര​​ത്തി​​ലെ ആ​​​​ന്‍റി ബ​​​​ക്ടീ​​​​രി​​​​യ​​​​ൽ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നും ഇ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.