ആഞ്ജലീനയാകാൻ നോക്കിയതല്ല, എല്ലാവരെയും പറ്റിച്ചതാണെന്ന് 19കാരി; അമ്പരന്ന് സോഷ്യൽ മീഡിയ
Friday, December 8, 2017 5:56 AM IST
ആ​ഞ്ജ​ലീ​ന ജോ​ളി​യാ​കാ​ൻ മു​ഖ​ത്ത് അ​മ്പ​ത് ശ​സ്ത്ര​ക്രി​യ ചെ​യ്ത് വീ​രൂ​പ​യാ​യ ഇ​റാനിലെ സഹർ തബർ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യു​ടെ അ​വ​സ്ഥ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ട​ർ​ന്നി​രു​ന്നു. ഇ​പ്പൊ​ഴി​താ ശരിക്കും സം​ഭ​വി​ച്ചത് എന്താണെന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​വ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.



ആ​ഞ്ജ​ലീ​ന ജോ​ളി​യാ​കാ​ൻ ശ്ര​മി​ച്ച് ശ​സ്ത്ര​ക്രിയ​ക​ൾ ചെ​യ്തു​വെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്നെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. "മ​റ്റൊ​രാ​ളെ പോ​ലെ​യാ​കു​ക​യ​ല്ല എ​ന്‍റെ ല​ക്ഷ്യം. അ​തെ​ല്ലാം വെ​റും ഫോ​ട്ടോ​ഷോ​പ്പും മേക്ക​പ്പു​മാ​ണ്. ഓ​രോ പ്രാ​വ​ശ്യ​വും ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി വ്യ​ത്യ​സ്ത​മാ​യ പോ​സു​ക​ളാ​ണ് ഞാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ങ്ങ​നെ എ​ന്‍റെ മു​ഖം കൗ​തു​ക​ക​ര​മാ​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. ഒ​രു ക​ല​യാ​ണി​ത്. എ​ന്നെ ഫോ​ളോ ചെ​യ്യു​ന്ന​വ​ർ​ക്ക​റി​യാം എ​ന്‍റെ യ​ഥാ​ർ​ഥ മു​ഖം എ​ങ്ങ​നെ​യാ​ണെ​ന്ന്. സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ കു​റി​ച്ച് നി​ങ്ങ​ളാ​രും കേ​ട്ടി​ട്ടി​ല്ലേ​..?' - സഹർ തബർ ചോദിക്കുന്നു. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളാ​ണ് എ​ന്നെ പ​റ്റി​യു​ള്ള തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി​യ​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.