സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് റോ​ബ​ട്ട് തയാർ
Wednesday, May 9, 2018 8:47 AM IST
ബാ​​​​ങ്കു​​​​ക​​​​ളി​​​​ലും റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളി​​​​ലു​​​​മെ​​​​ല്ലാം റോ​​​​ബ​​​​ട്ടു​​​​ക​​​​ൾ ജോ​​​​ലി​​​​ചെ​​​​യ്തു​​തു​​​ട​​​ങ്ങി​​​യി​​​ട്ട് കാ​​​​ലം കു​​​​റ​​​​ച്ച് ആ​​​​യെ​​​​ങ്കി​​​​ലും പോ​​​​ലീ​​​​സി​​​​ന്‍റെ പ​​​​ണി റോ​​​​ബ​​​​ട്ടു​​​​ക​​​​ളെ ഏ​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നി​​​​ല്ല. ഒ​​​​ടു​​​​വി​​​​ൽ അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. ​​

ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ലാ ​​​​ഗാ​​​​ർ​​​​ഡി​​​​യ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലാ​​​ണ് പെ​​​ൺ​​​റോ​​​ബ​​​ട്ട് പോ​​​ലീ​​​സ് ഡ്യൂ​​​ട്ടി​​​ക്കി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ക​​​വാ​​​ട​​​ത്തി​​​ലെ സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ക​​​ക്ഷി​​​യു​​​ടെ ഡ്യൂ​​​ട്ടി.

എ​​​ന്നാ​​​ൽ‌, ഹോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ​​​​ക​​​​ളി​​​​ലേ​​​​തു പോ​​​​ലെ അ​​​ത്യാ​​​വ​​​ശ്യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ ഈ ​​​​റോ​​​​ബ​​​​ട്ട് അ​​​​ക്‌​​ഷ​​​​ൻ ഹീ​​​​റോ​​​​യാ​​​​കു​​​​മെ​​​​ന്ന് ക​​​രു​​​തേ​​​ണ്ട. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ കാ​​​​യി​​​​കമാ​​​​യി നേ​​​​രി​​​​ടാ​​​​നു​​​​ള്ള ശേ​​​​ഷി നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ ഈ ​​​​റോ​​​​ബ​​​​ട്ടി​​​​ന് ന​​​​ല്​​​​കി​​​​യി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ, സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​ക്കു​​​​റി​​​​ച്ച് ക​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മി​​​​ൽ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ക്കാ​​​​നും ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ റി​​​​ക്കാ​​​​ർ​​​​ഡ് ചെ​​​​യ്യാ​​​​നു​​​​മാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.