ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ) സായാഹ്ന എംബിഎ (റെഗുലർസിഎസ്എസ്) കോഴ്സിന്റെ 202123 ബാച്ചിലേക്കുളള പ്രവേശനത്തിനായി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി ജൂലൈ 17 . വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.