University News
പ​രീ​ക്ഷാ​ത്തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു
2024 ഏ​പ്രി​ൽ 15, ഏ​പ്രി​ൽ 22 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​എ​ച്ച്ആ​ർ​എം/ എം​എം​സി​ജെ/​എം​റ്റി​റ്റി​എം (റെ​ഗു​ല​ർ & ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ന്യൂ ​ജ​ന​റേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ 2024 മേ​യ് മൂ​ന്നു മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (വേ​ൾ​ഡ് ഹി​സ്റ്റ​റി ആ​ന്‍റ് ഹി​സ്റ്റോ​റി​യോ​ഗ്ര​ഫി) ന്യൂ ​ജ​ന​റേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 2024 ഏ​പ്രി​ൽ 15 ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (റെ​ഗു​ല​ർ & ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്ക് SLCM ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത (2021 & 2022 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന​യും സ​പ്ലി​മെ​ന്‍റ​റി (2019 & 2020 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ www.exams.keralauniversity.ac.in മു​ഖേ​ന​യും 2024 ഏ​പ്രി​ൽ 15 ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് SLCM വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ (2021 & 2022 അ​ഡ്മി​ഷ​ൻ) www.slcm.keralauniversity.ac.in മു​ഖേ​ന​യും സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ (2019 & 2020 അ​ഡ്മി​ഷ​ൻ) www.exams.keralauniversity.ac.in മു​ഖേ​ന​യും 2024 ഏ​പ്രി​ൽ 16 ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 2024 ഏ​പ്രി​ൽ 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി/ ബി​കോം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ 2024 മേ​യ് 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ & സ​ബ്സി​ഡ​റി ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) ഏ​പ്രി​ൽ 2024 (2000 2001 അ​ഡ്മി​ഷ​ൻ മു​ത​ൽ 2009 അ​ഡ്മി​ഷ​ൻ വ​രെ), ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2014 അ​ഡ്മി​ഷ​ൻ വ​രെ) എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി. പി​ഴ​കൂ​ടാ​തെ 2024 ഏ​പ്രി​ൽ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ 2024 മാ​ർ​ച്ച് 30 ലെ ​പ​രീ​ക്ഷ വി​ജ്ഞാ​പ​നം കാ​ണു​ക.

ടൈം​ടേ​ബി​ൾ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ എ​ൽ​എ​ൽ​ബി (Old സ്കീം ​മേ​ഴ്സി​ചാ​ൻ​സ് 1998 അ​ഡ്മി​ഷ​ന് മു​ൻ​പ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (online) പ​തി​മൂ​ന്നാ​മ​ത് ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു/​ത​ത്തു​ല്യം, ഫീ​സ് : 6000/ രൂ​പ. കാ​ലാ​വ​ധി : 6 മാ​സം. അ​പേ​ക്ഷ ഫോം ​തി​രു​വ​ന​ന്ത​പു​രം, കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി വി​ഭാ​ഗം ഓ​ഫീ​സി​ലും, വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും (www.arabicku.in ) ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫോ​റം 2024 ഏ​പ്രി​ൽ 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പ് വ​കു​പ്പി​ൽ എ​ത്തി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04712308846/ 9562722485 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2024 ഏ​പ്രി​ൽ 9 മു​ത​ൽ 20 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ.​ജെ. ര​ണ്ട് സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.