University News
രണ്ടാം സെമസ്റ്റർ പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ (ഏപ്രിൽ 2024) യഥാക്രമം ജൂൺ19, 20 തിയതികളിൽ ആരംഭിക്കും. വിശദമായ പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.