University News
പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി/​ഡി​പ്ലോ​മ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ജൂ​ലൈ ആ​റി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ഡെ​സ​ർ​ട്ടേ​ഷ​ൻ തീ​യ​തി

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ 1575 രൂ​പ ഫീ​സോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് 20ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം. 5250 രൂ​പ ഫൈ​നോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് 31ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രേ​യും ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ തി​യ​തി

നാ​ളെ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 പ്ര​വേ​ശ​നം) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News