University News
മൂ​ന്നാം വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒാ​ഗ​സ്റ്റ് 2022 - പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ഒാ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ 11 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ 13 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 16 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മൂ​ന്നാം വ​ർ​ഷ ബി​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി

ജൂ​ലൈ 25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി
ജൂ​ലൈ 29 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 ആ​ൻ​ഡ് 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2020 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ജൂ​ലൈ ഏ​ഴി​നു വൈ​കീ​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. വൈ​കി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.
More News