University News
തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്ന് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്ന് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും പ​ക​ർ​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ജൂ​ലൈ നാ​ലി​നു വൈ​കീ​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. വൈ​കി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

പി​എ​ച്ച്ഡി ഇ​യ​ർ എ​ൻ​ഡ് പ​രീ​ക്ഷാ​ഫ​ലം

17നു ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച 2022ലെ ​പി​എ​ച്ച്ഡി ഇ​യ​ർ എ​ൻ​ഡ് പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും പ​ക​ർ​പ്പ് ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഇ​രു​പ​ത്തൊ​മ്പ​തി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ജൂ​ലൈ ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News