University News
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 - തി​യ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ
ജൂ​ലൈ ഒ​ന്നി​നാ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 പ്ര​വേ​ശ​നം) തി​യ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ സ​ർ​വക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥിക​ൾ ത​ങ്ങ​ളു​ടെ മാ​തൃ​കോ​ള​ജി​ൽ നി​ന്നും അ​ഡ്മി​റ്റ് കാ​ർ​ഡ് കൈപ്പ​റ്റി ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷയ്ക്ക് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

ഫാം​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി

ജൂ​ലൈ അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം വ​ർ​ഷ ഫാംഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ ഫാംഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ 2022 റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2022 ഏ​പ്രി​ലി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് 2022 റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം

2022 മാ​ർ​ച്ചി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​നം ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ഫാം​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News