University News
ഒ​ന്നാം വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
2022 ജൂ​ലൈ ഇ​രു​പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 2022 ജൂ​ലൈ നാ​ല് വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110/ രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ആ​റ് വ​രേ​യും, 335/ രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ എ​ട്ടു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ര​ണ്ടാം വ​ർ​ഷ എം ​എ​സ്‌​സ് സി ​എം എ​ൽ ടി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

2022 ജൂ​ലൈ ഇ​രു​പ​ത്ത​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം ​എ​സ്‌​സ് സി ​എം എ​ൽ ടി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 2022 ജൂ​ലൈ അ​ഞ്ചു വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110/ രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഏ​ഴു വ​രേ​യും, 335/ രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ പ​തി​നൊ​ന്നു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ര​ണ്ടാം വ​ർ​ഷ എം ​എ എ​സ്‌​സ് എ​ൽ പി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി

2022 ജൂ​ലൈ പ​തി​നെ​ട്ടു മു​ത​ൽ ആ​ഗ​സ്റ്റ് ഒ​ന്ന് വ​രെ​യു​ള്ള തി​യ്യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ എം ​എ എ​സ്‌​സ് എ​ൽ പി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം ​ഡി എ​സ്‌​സ് ഡി​ഗ്രി പാ​ർ​ട്ട് ക ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി

2022 ജൂ​ലൈ പ​തി​നെ​ട്ടി​ന് ന​ട​ത്തു​ന്ന എം ​ഡി എ​സ് ഡി​ഗ്രി പാ​ർ​ട്ട് ക ​സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​എം ഡി ​എ​സ്‌​സ് ഓ​റ​ൽ ആ​ൻ​ഡ് മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി, എം ​ഡി എ​സ്‌​സ് ഓ​റ​ൽ പാ​ത്തോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി, എം ​ഡി എ​സ്‌​സ് ക​ൺ​സ​ർ​വേ​റ്റി​വ് ഡെ​ന്‍റി​സ്ട്രി ആ​ൻ​ഡ് എ​ൻ​ഡോ​ഡോ​ണ്‍​ടി​ക്സ്, എം ​ഡി എ​സ്‌​സ് ഓ​ർ​ത്തോ​ഡോ​ണ്‍​ടി​ക്സ് ആ​ൻ​ഡ് ഡെ​ന്‍റോ​ഫേ​ഷ്യ​ൽ ഓ​ർ​ത്തോ​പീ​ഡി​ക്സ്, എം ​ഡി എ​സ് ഓ​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റേ​ഡി​യോ​ള​ജി തു​ട​ങ്ങി​യ തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ എം ​ബി ബി ​എ​സ്‌​സ് ഡി​ഗ്രി സേ ​പ​രീ​ക്ഷ മെ​യ് 2022 ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2022 മേ​യി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ എം ​ബി ബി ​എ​സ്‌​സ് ഡി​ഗ്രി സേ (2019 ​സ്കീം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സ്‌​സു​ക​ളു​ടേ​യും, സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും പ​ക​ർ​പ്പ് ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി 2022 ജൂ​ലൈ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. വൈ​കി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

തേ​ർ​ഡ് ബി ​എ​ച്ച് എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ 2022 ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ തേ​ർ​ഡ് ബി ​എ​ച്ച് എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സ്‌​സു​ക​ളു​ടേ​യും, സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി 2022 ജൂ​ൺ മു​പ്പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചു മ​ണി​ക്ക് മു​ൻ​പാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. വൈ​കി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി പ​രീ​ക്ഷ മാ​ർ​ച്ച്/​ഏ​പ്രി​ൽ 2022 ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ പ്രൊ​ഫ​ഷ​ണ​ൽ ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, മാ​ർ​ച്ചി​ൽ ന​ട​ന്ന തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി ((2013 & 2016 സ്കീം) ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ഏ​പ്രി​ലി​ൽ ന​ട​ന്ന സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി (2013 & 2016 സ്കീം) ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, മാ​ർ​ച്ചി​ൽ ന​ട​ന്ന ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി (2013 & 2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇ​വ​യു​ടെ റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സ്‌​സു​ക​ളു​ടേ​യും, സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജ് പ്രി​ൻ​സി​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 2022 ജൂ​ൺ മു​പ്പ​തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.
More News