University News
പ​രീ​ക്ഷാ​ഫ​ലം
തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ വ​ഴി ഓ​ൺ​ലൈ​ൻ ആ​യി ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ഒ​ന്നാം വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ വ​ഴി ഓ​ൺ​ലൈ​ൻ ആ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ്യ​തി

മാ​റ്റി​വ​ച്ച ഒ​ന്നാം​വ​ർ​ഷ എം​എ​സ്്സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ 2019 ഒ​ക്ടോ​ബ​ർ മൂ​ന്നി​നും നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ 2019 ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചി​നും ന​ട​ത്തും.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

മൂ​ന്നാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News