University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഈ ​മാ​സം 29നു ​തു​ട​ങ്ങു​ന്ന എം​ഡി/​എം​എ​സ് ആ​യു​ർ​വേ​ദ പ്രി​ലി​മി​ന​റി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് പ​തി​ന​ഞ്ചു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ന​വം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം പ​ത്തു മു​ത​ൽ 22 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം..

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ജൂ​ലൈ​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്ന് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തീ​യ​തി

ഈ​മാ​സം ഒ​ൻ​പ​തു മു​ത​ലാ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഈ ​മാ​സം 14നു ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്്സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010, 2015 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഈ​മാ​സം 25നു ​തു​ട​ങ്ങു​ന്ന പോ​സ്റ്റ് എം​എ​സ്്സി ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സ് റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഈ​മാ​സം 23നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്്സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​ന​റ്റ് യോ​ഗം പ​ത്തി​ന്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാ​മ​തു സെ​ന​റ്റ് യോ​ഗം ഈ​മാ​സം പ​ത്തി​ന് രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കും.
More News