University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ന​വം​ബ​ർ 19 ന് ​ആ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് പാ​ർ​ട്ട് 1 ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പ​ത്തു മു​ത​ൽ 25 വ​രെ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ന​വം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പ​ത്തു മു​ത​ൽ 19 വ​രെ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ന​വം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 11 മു​ത​ൽ 21 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.
ന​വം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 11 മു​ത​ൽ 21 വ​രെ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

14 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്‌​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തി​യ​റി പ​രീ​ക്ഷ

22നു ​തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, 23നു ​തു​ട​ങ്ങു​ന്ന തേ​ർ​ഡ് ബി​യു​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 പ്ര​വേ​ശ​നം) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News