Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി 25ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 അ​വ​സാ​ന വ​ർ​ഷ ബി​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും, സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും പ​ക​ർ​പ്പു​ക​ൾ​ക്കു അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി 25ന​കം അ​പേ​ക്ഷി​ക്ക​ണം.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

തേ​ർ​ഡ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി 21ന​കം അ​പേ​ക്ഷി​ക്ക​ണം.Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.