University News
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് നാ​​​ളെ മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ആ​​​റു വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എം​​​ബി​​​ബി​​​എ​​​സ് ഡി​​​ഗ്രി പാ​​​ർ​​​ട്ട് ര​​​ണ്ട് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ സെ​​​ക്ക​​​ൻ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എം​​​ബി​​​ബി​​​എ​​​സ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടേ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റേ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​വം​​​ബ​​​ർ നാ​​​ലി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്.

പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ൾ

ഈ​​​മാ​​​സം 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​പി​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഈ​​​മാ​​​സം 29ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ആ​​​യു​​​ർ​​​വേ​​​ദ ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഈ​​​മാ​​​സം 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫോ​​​ർ​​​ത്ത് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​ഫാം ആ​​​യു​​​ർ​​​വേ​​​ദ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ, ഈ​​​മാ​​​സം 29ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​ഫാം ആ​​​യു​​​ർ​​​വേ​​​ദ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ, ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സെ​​​ക്ക​​​ൻ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​ഫാം ആ​​​യു​​​ർ​​​വേ​​​ദ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ന​​​വം​​​ബ​​​ർ 20ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി ബ​​​യോ​​​കെ​​​മി​​​സ്ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ, ര​​​ണ്ടാം​​​വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി പാ​​​തോ​​​ള​​​ജി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ, ര​​​ണ്ടാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ന​​​വം​​​ബ​​​ർ 19ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് പാ​​​ർ​​​ട്ട് ഒ​​​ന്ന് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ന​​​വം​​​ബ​​​ർ 18ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​ഫാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2012 & 2010 സ്കീം) ​​​തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം

ജൂ​​​ലൈ​​​യി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​ഡി​​​എ​​​സ് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 & 2016 സ്കീം) ​​​പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News