University News
ടൈം​ടേ​ബി​ൾ
2019 ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (നാ​ല് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സ് 2011 സ്കീം) ​മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി, 25 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 & 2018 സ്കീം ​ഫു​ൾ​ടൈം (യു​ഐ​എം ഉ​ൾ​പ്പെ​ടെ/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം (2017 18 ബാ​ച്ച്) മൂ​ന്നാം സെ​മ​സ്റ്റ​ർ (ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) ഒ​ഴി​കെ​യു​ള്ള ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് എ​സ്ഡി​ഇ സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ​ക്ക് അ​ഞ്ച് ദി​വ​സ​ത്തി​ന​കം അ​താ​ത് കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

2019 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ക​രി​യ​ർ റി​ലേ​റ്റ​ഡ് പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ കോ​ള​ജ്/​യു​ഐ​ടി കേ​ന്ദ്ര​ങ്ങ​ളി​ലെ​യും റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ന​വം​ബ​ർ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ റ​ദ്ദ് ചെ​യ്തു. പ്ര​സ്തു​ത തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന, 2019 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. റെ​ഗു​ല​ർ ക്ലാ​സു​ക​ൾ റ​ദ്ദ് ചെ​യ്ത ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യു​ള്ള എ​ല്ലാ അ​ധ്യാ​പ​ക​രും അ​റി​യി​പ്പ് ല​ഭി​ച്ച പ്ര​കാ​ര​മു​ള്ള ക്യാ​ന്പു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

എം​എ/​എം​കോം/​എം​എ​സ്സി (ആ​ന്വ​ൽ സ്കീം) (​പ്രീ​വി​യ​സ് & ഫൈ​ന​ൽ) സ​പ്ലി​മെ​ന്‍റ​റി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ കൂ​ടാ​തെ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ജി​സി നെ​റ്റ്/​ജെ​ആ​ർ​എ​ഫ് പ​രി​ശീ​ല​നം

സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ യു​ജി​സി നെ​റ്റ്/​ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​ക​ളു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് 2019 ന​വം​ബ​ർ 11 മു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 40 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലു​ള്ള സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ഓ​ഫീ​സി​ലെ​ത്തി നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2304577